തളിപ്പറമ്പ്: സ്ത്രീകള്‍ക്ക് നേരെ അശ്ലീല-ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവ് പിടിയില്‍.
കാസര്‍ഗോഡ് പരപ്പ മുലപ്പാറയിലെ ലൈന്‍കിലകത്ത് വീട്ടില്‍ അബ്ദുള്‍റഹ്മാന്റെ മകന്‍ കെ.സഫാദിനെയാണ്(25)തളിപ്പറമ്പ്എസ്.ഐ എന്‍.വി.പ്രകാശനും എ.എസ്.ഐ ജയശ്രീയും ചേര്‍ന്ന് പിടികൂടിയത്.ഇന്നലെ വൈകുന്നേരം നാലരയോടെ ആന്തൂര്‍ വിസ്മയ പാര്‍ക്കിന് സമീപത്തായിരുന്നു സംഭവം.
ഇയാളുടെ പേരില്‍ പോലീസ് കേസെടുത്തു.
crime




.jpg)





.jpg)

























