മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ അപേക്ഷിക്കാം

മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ അപേക്ഷിക്കാം
Sep 11, 2025 07:46 PM | By Sufaija PP

2025-26 അദ്ധ്യയന വർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ ഒന്നു മുതൽ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർഥികൾക്കായി സർക്കാർ നൽകുന്ന മാർഗ്ഗദീപം സ്‌കോളർഷിപ്പിന് അപേക്ഷ നൽകാം. ഈ മാസം 22 നുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം.

മുസ്ലിം, ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്, ബുദ്ധ, ജൈന, പാഴ്‌സി വിഭാഗത്തിലുള്ള കുട്ടികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്. കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ആണ് സ്‌കോളർഷിപ്പ് നൽകുന്നത്. 1500 രൂപയാണ് സ്‌കോളർഷിപ്പ് തുക. കുടുംബവാർഷിക വരുമാനം 2,50,000 ത്തിൽ കവിയാൻ പാടില്ല. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

https://margadeepam.kerala.gov.in/ മുഖേന ഓൺലൈനായി സ്‌കൂൾതലത്തിൽ അപേക്ഷിക്കണം. Scholarship അപാ‍ർ നമ്പ‍ർ, ഇന്ത്യയിലും ഇളവ്; സിബിഎസ്ഇയുടെ പുതിയ മാ‍ർ​ഗനി‍ർദ്ദേശങ്ങൾ ഇവയാണ് വരുമാന സർട്ടിഫിക്കറ്റ്, മൈനോറിറ്റി / കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് പകർപ്പ്, ഭിന്നശേഷി സർട്ടിഫിക്കറ്റ്, അച്ഛനോ / അമ്മയോ / രണ്ടുപേരും മരണപ്പെട്ടിട്ടുണ്ടെങ്കിൽ മരണ സർട്ടിഫിക്കറ്റ്, ഗ്രേഡ് ഷീറ്റിന്റെ പകർപ്പ് (അക്കാദമിക വർഷം 2024-25) എന്നിവ വെബ്സൈറ്റിൽ അപ്‌ലോഡ്‌ ചെയ്യുന്നത് നിർബന്ധമല്ല. ഓൺലൈൻ അപേക്ഷ പൂർണമായി പൂരിപ്പിച്ച് സ്ഥാപന മേധാവി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2300524, 0471-2302090.

scholarship

Next TV

Related Stories
കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

Sep 11, 2025 10:27 PM

കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ടു പ്രതികൾ കൂടി...

Read More >>
കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു; സെപ്റ്റംബർ 25 നുള്ളിൽ അപേക്ഷ നൽകണം

Sep 11, 2025 09:41 PM

കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു; സെപ്റ്റംബർ 25 നുള്ളിൽ അപേക്ഷ നൽകണം

കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു സെപ്റ്റംബർ 25 നുള്ളിൽ അപേക്ഷ...

Read More >>
ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

Sep 11, 2025 09:28 PM

ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം...

Read More >>
‘ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം’: മുഖ്യമന്ത്രി

Sep 11, 2025 07:55 PM

‘ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം’: മുഖ്യമന്ത്രി

‘ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം’:...

Read More >>
ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി മരിച്ചു

Sep 11, 2025 07:52 PM

ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി മരിച്ചു

ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി...

Read More >>
ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല- മോട്ടോര്‍ വാഹന വകുപ്പ്

Sep 11, 2025 07:49 PM

ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല- മോട്ടോര്‍ വാഹന വകുപ്പ്

ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല- മോട്ടോര്‍ വാഹന...

Read More >>
Top Stories

News Roundup

//Truevisionall