ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല- മോട്ടോര്‍ വാഹന വകുപ്പ്

ഇ-ചലാന്‍ റദ്ദാക്കിയിട്ടില്ല- മോട്ടോര്‍ വാഹന വകുപ്പ്
Sep 11, 2025 07:49 PM | By Sufaija PP

ഇ-ചലാന്‍ റദ്ദാക്കാന്‍ ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ വ്യാജമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്. ചില സോഷ്യല്‍ മീഡിയ ചാനലുകളില്‍ പ്രചരിക്കുന്ന ഇത്തരം വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും എംവിഡി അറിയിച്ചു.

മോട്ടോര്‍ വാഹന നിയമ ലംഘനങ്ങളുടെ പേരില്‍ ഈ വകുപ്പിലെ വാഹനങ്ങള്‍ക്ക് എതിരെ പോലും പുറപ്പെടുവിച്ച ചലാനുകള്‍ ഗൗരവമായി കാണുന്നു. ഒരിക്കല്‍ പുറപ്പെടുവിച്ച ചലാനുകള്‍ റദ്ദാക്കാന്‍ കോടതികള്‍ക്ക് മാത്രമേ നിയമപരമായ അധികാരമുള്ളൂ. നിയമ ലംഘനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഉദ്ദേശിച്ചാണ് വ്യാജ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നതെന്നും എംവിഡി കുറിച്ചു.

E-challan has not been canceled

Next TV

Related Stories
കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

Sep 11, 2025 10:27 PM

കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ

കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ടു പ്രതികൾ കൂടി...

Read More >>
കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു; സെപ്റ്റംബർ 25 നുള്ളിൽ അപേക്ഷ നൽകണം

Sep 11, 2025 09:41 PM

കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു; സെപ്റ്റംബർ 25 നുള്ളിൽ അപേക്ഷ നൽകണം

കല്യാശ്ശേരി മണ്ഡലത്തിൽ കൂൺ ഗ്രാമം പദ്ധതിക്ക് തുടക്കമാകുന്നു സെപ്റ്റംബർ 25 നുള്ളിൽ അപേക്ഷ...

Read More >>
ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

Sep 11, 2025 09:28 PM

ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

ഖത്തറിനെതിരായ ഇസ്രയേല്‍ ആക്രമണം; എസ്ഡിപിഐ തളിപ്പറമ്പ ടൗണിൽ പ്രതിഷേധ പ്രകടനം...

Read More >>
‘ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം’: മുഖ്യമന്ത്രി

Sep 11, 2025 07:55 PM

‘ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം’: മുഖ്യമന്ത്രി

‘ദേശീയപാതാ പ്രവൃത്തികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണം’:...

Read More >>
ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി മരിച്ചു

Sep 11, 2025 07:52 PM

ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി മരിച്ചു

ചികിത്സാ പിഴവ് ആരോപണത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവതി...

Read More >>
മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ അപേക്ഷിക്കാം

Sep 11, 2025 07:46 PM

മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ അപേക്ഷിക്കാം

മാർഗ്ഗദീപം സ്‌കോളർഷിപ്പ്; 22 വരെ...

Read More >>
Top Stories

News Roundup

//Truevisionall