കണ്ണപുരം കീഴറ സ്ഫോടനക്കേസിൽ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ. പടുവിലായി സ്വദേശി പി അനീഷ് ഉരുവച്ചാൽ സ്വദേശി പി രഹിയിൽ എന്നിവരെയാണ് എസിപി പ്രദീപൻ കണ്ണിപൊയിലിന്റെ നേതൃത്വത്തിൽ കണ്ണപുരം ഇൻസ്പെക്ടർ മഹേഷ് കണ്ടമ്പേത്ത് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതിയായ അനൂപ് മാലിക്കിനെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
Two more accused arrested