പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു രക്ഷപ്പെട്ടു

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു രക്ഷപ്പെട്ടു
Sep 25, 2025 01:34 PM | By Sufaija PP

പരിയാരം : മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മോഷ്ടാവ് രക്ഷപ്പെട്ടു. കൊല്ലം സ്വദേശി തീവെട്ടി ബാബു (60) ആണ് രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 10.15 നാണ് ഇയാൾ മെഡിക്കൽ കോളേജിൽ നിന്നും രക്ഷപ്പെട്ടത്. പയ്യന്നൂർ പോലീസ് സ്റ്റേഷൻ ക്രൈം കേസിൽ ഉൾപ്പെട്ട പ്രതി പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് കസ്റ്റഡയിൽ നിന്നും ഇയാൾ രക്ഷപ്പെട്ടത്. ഇയാളെ കണ്ടുകിട്ടുന്നവർ 9497987213 നമ്പറിൽ ബന്ധപ്പെടണം.

notorious thief

Next TV

Related Stories
മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

Jan 11, 2026 08:53 AM

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍

മൂന്നാം ബലാത്സംഗ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ...

Read More >>
ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

Jan 10, 2026 09:35 PM

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്തസാക്ഷിസ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി

ധീരജ്‌ രാജേന്ദ്രന്റെ നാലാം രക്തസാക്ഷിത്വദിനത്തിൽ തൃച്ചംബരം പട്ടപ്പാറയിലെ രക്ത സാക്ഷി സ്‌മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന...

Read More >>
കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

Jan 10, 2026 08:27 PM

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ ചു​മ​ത​ല​യേ​റ്റു

കേരള ഹൈകോ​ട​തി ചീ​ഫ് ജ​സ്റ്റി​സാ​യി സൗ​മ​ൻ സെ​ൻ...

Read More >>
ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി

Jan 10, 2026 08:23 PM

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു

Jan 10, 2026 02:14 PM

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു

പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺമാരെ തെരഞ്ഞെടുത്തു...

Read More >>
വർക്ക് ഷോപ്പിൽ തീ, അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം

Jan 10, 2026 02:09 PM

വർക്ക് ഷോപ്പിൽ തീ, അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായത് വൻ ദുരന്തം

വർക്ക് ഷോപ്പിൽ തീ , അഗ്നി ശമന സേനയുടെ സമയോചിതമായ...

Read More >>
Top Stories