പരിയാരം:കെ.എസ്.എസ്.പി.എ (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ)പരിയാരം മണ്ഡലം സമ്മേളനം കെ.പി.സി.സി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു.കെ.എസ്.എസ്.പി.എ പരിയാരം മണ്ഡലം പ്രസിഡൻ്റ് എ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. സുഖദേവൻ, സംസ്ഥാന അപ്പലേറ്റ് കമ്മിറ്റി ചെയർമാൻ പി. കൃഷ്ണൻ, പരിയാരം മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.വി സജീവൻ, കെ.എസ്.എസ്.പി.എ ജില്ലാ ജോ. സെക്രട്ടറി സി.എൽ ജേക്കബ്, സെക്രട്ടറിയേറ്റംഗം കെ.മധു, തളിപ്പറമ്പ ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ, വനിതാ ഫോറം സെക്രട്ടറി എം.കെ കാഞ്ചന കുമാരി, എ.സതീഷ് കുമാർ, കെ.സെബാസ്റ്റ്യൻ, ഇ.വി സുരേശൻ, എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി എ സംസ്ഥാന കൗൺസിലർ ഇ.വിജയൻ ഉദ്ഘാടനം ചെയ്തു.വനിതാ ഫോറം മണ്ഡലം പ്രസിഡൻ്റ് പി.കെ രമണി അമ്മ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.എസ്.പി.എ തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ, ട്രഷറർ എം.വി നാരായണൻ, എം.ഗോപിനാഥൻ, കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ :


എ.സതീഷ്കുമാർ (പ്രസിഡൻ്റ്), ഇ.കെ.വിജയൻ, ജോസഫ് വർഗീസ് , എം. ചന്ദ്രൻ, വി.വി.സരസ്വതി, കെ.അബ്ദുല്ല
(വൈസ് പ്രസിഡൻ്റ്),
ഇ.വി.സുരേശൻ (സെക്രട്ടറി), പി.വി.മോഹനൻ, കെ. ശ്രീധരൻ, എൻ. സാറ , ഇ. എം. ലത (ജോ. സെക്രട്ടറി),എം. ഗോപിനാഥൻ (ട്രഷറർ)
വനിതാ ഫോറം: പി.കെ.രമണി അമ്മ (പ്രസിഡൻ്റ്),കെ.പി ജയശ്രി (സെക്രട്ടറി)
ksspa