തളിപ്പറമ്പ് തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഫെയിസ്ബുക്കിൽ വർഗീയപരമായ കമന്റിട്ടയാൾക്കെതിരെ കേസ്

തളിപ്പറമ്പ് തീപ്പിടുത്തവുമായി ബന്ധപ്പെട്ട് ഫെയിസ്ബുക്കിൽ വർഗീയപരമായ കമന്റിട്ടയാൾക്കെതിരെ കേസ്
Oct 12, 2025 11:06 AM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് തീപിടുത്തം സംബന്ധിച്ച് ഫേസ് ബുക്ക്‌പേജില്‍ പോസ്റ്റിട്ടതിന് ഒരാള്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.അനില്‍ കേയെന്‍ എന്നയാളുടെ പേരിലാണ് കേസ്.

തളിപ്പറമ്പ് മുന്‍സിപ്പല്‍ യൂത്ത്‌ലീഗ് ജനറല്‍സെക്രട്ടെറി മന്നയിലെ നാലുമുട്ടം വീട്ടില്‍ എന്‍.എ.സിദ്ദിഖിന്റെ(40) പരാതിയിലാണ് കേസ്.മാതൃഭൂമി ന്യൂസ് ഇട്ട ഒരു ഫേസ് ബുക്ക് പോസ്റ്റിന് താഴെയാണ് നാട്ടില്‍ കലാപം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ പോസ്റ്റിട്ടത് എന്നാണ് പരാതി.

ഭാരതീയ ന്യായസംഹിത 192, കേരള പോലീസ് ആകറ്റ് 120(o) പ്രകാരമാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പാണ്ചുമത്തിയിരിക്കുന്നത്.

Case filed

Next TV

Related Stories
മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

Oct 12, 2025 01:42 PM

മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ ...

Read More >>
ചിത്രകലാ ശിൽപ്പശാല സംഘടിപ്പിച്ചു

Oct 12, 2025 01:39 PM

ചിത്രകലാ ശിൽപ്പശാല സംഘടിപ്പിച്ചു

ചിത്രകലാ ശിൽപ്പശാല...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു

Oct 12, 2025 01:38 PM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ...

Read More >>
തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്

Oct 12, 2025 11:11 AM

തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്

തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ്...

Read More >>
കൊളച്ചേരി മേഖല പി ടി എച്ച് പാലിയേറ്റിവ് ദിന സന്ദേശ റാലി ശ്രദ്ധേയമായി

Oct 12, 2025 09:46 AM

കൊളച്ചേരി മേഖല പി ടി എച്ച് പാലിയേറ്റിവ് ദിന സന്ദേശ റാലി ശ്രദ്ധേയമായി

കൊളച്ചേരി മേഖല പി ടി എച്ച് പാലിയേറ്റിവ് ദിന സന്ദേശ റാലി...

Read More >>
കെ എസ് എസ് പി എ പരിയാരം മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

Oct 12, 2025 09:44 AM

കെ എസ് എസ് പി എ പരിയാരം മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു

കെ എസ് എസ് പി എ പരിയാരം മണ്ഡലം സമ്മേളനം...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall