സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു
Oct 12, 2025 01:38 PM | By Sufaija PP

കൊല്ലം : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു.കൊല്ലം സ്വദേശിയായ സ്ത്രീ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പതിനൊന്ന് ദിവസത്തിനിടെ മൂന്ന് പേരാണ് സംസ്ഥാനത്ത് മരിച്ചത്. അതേസമയം മിക്ക കേസുകളിലും രോഗത്തിന്റെ ഉറവിടത്തിന്റെ കാര്യത്തിൽ അവ്യക്തത നിലനിൽക്കുന്നതിനാൽ ആശങ്ക തുടരുകയാണ്.

മലിനജലത്തിൽനിന്നും ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന വെള്ളത്തിലും മാത്രമല്ല കിണർവെള്ളത്തിൽ വരെ അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് കൂടുതൽ ആശങ്കയാണുണ്ടാക്കുന്നത്. വാമനപുരം, വിഴിഞ്ഞം, വർക്കല സ്വദേശികൾക്കും കഴിഞ്ഞ ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചിരുന്നു.മലപ്പുറത്തെ പാണക്കാട്, മാറഞ്ചേരി സ്വദേശികൾക്കും കോഴിക്കോട് തിരുവാങ്ങൂർ, കൊളത്തൂർ എന്നിവിടങ്ങളിലുംആലപ്പുഴയിലെ തണ്ണീർമുക്കത്തും രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് ആവർത്തിക്കുന്നത്.

One person dies of amoebic encephalitis

Next TV

Related Stories
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം തളിപ്പറമ്പ് മുനിസിപ്പൽ തല ഉദ്ഘാടനം മുർഷിത കൊങ്ങായി നിർവ്വഹിച്ചു

Oct 12, 2025 04:19 PM

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം തളിപ്പറമ്പ് മുനിസിപ്പൽ തല ഉദ്ഘാടനം മുർഷിത കൊങ്ങായി നിർവ്വഹിച്ചു

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം തളിപ്പറമ്പ് മുനിസിപ്പൽ തല ഉദ്ഘാടനം മുർഷിത കൊങ്ങായി...

Read More >>
ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി

Oct 12, 2025 04:16 PM

ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി

ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ...

Read More >>
സോളാർ തൂക്ക് വേലി ഉൽഘാടനം ചെയ്തു

Oct 12, 2025 04:08 PM

സോളാർ തൂക്ക് വേലി ഉൽഘാടനം ചെയ്തു

സോളാർ തൂക്ക് വേലി ഉൽഘാടനം...

Read More >>
മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

Oct 12, 2025 01:42 PM

മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ ...

Read More >>
ചിത്രകലാ ശിൽപ്പശാല സംഘടിപ്പിച്ചു

Oct 12, 2025 01:39 PM

ചിത്രകലാ ശിൽപ്പശാല സംഘടിപ്പിച്ചു

ചിത്രകലാ ശിൽപ്പശാല...

Read More >>
തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്

Oct 12, 2025 11:11 AM

തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്

തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall