ചിത്രകലാ ശിൽപ്പശാല സംഘടിപ്പിച്ചു

ചിത്രകലാ ശിൽപ്പശാല സംഘടിപ്പിച്ചു
Oct 12, 2025 01:39 PM | By Sufaija PP

കട്ടോളി നവകേരള വായനശാല & ഗ്രന്ഥാലയം ബാലവേദിയുടെ നേതൃത്വത്തിൽ ഭഗവതി വിലാസം A L P സ്കൂളിൽ ചിത്രകലാ ശില്പശാല സംഘടിപ്പിച്ചു. വാട്ടർ കളറിംഗ്, പെൻസിൽ കാർട്ടൂൺ എന്നീ വിഷയങ്ങളെ ആസ്പദമാക്കി മുണ്ടേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ചിത്രകലാ അധ്യാപകനും ഉദ്ഘാടകനുമായ ഷാബു മാസ്റ്റർ പരിപാടിക്ക് നേതൃത്വം നൽകി.

വായനശാല ബാലവേദി പ്രസിഡണ്ട് സാൻവിയ. കെ. അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് 10ാം വാർഡ് മെമ്പർ ശ്രീ.കെ. പി. ചന്ദ്രൻ ആശംസയും ബാലവേദി സെക്രട്ടറി എലെന. S. M. സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ മന്യ നന്ദിയും അറിയിച്ചു.

Art workshop organized

Next TV

Related Stories
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം തളിപ്പറമ്പ് മുനിസിപ്പൽ തല ഉദ്ഘാടനം മുർഷിത കൊങ്ങായി നിർവ്വഹിച്ചു

Oct 12, 2025 04:19 PM

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം തളിപ്പറമ്പ് മുനിസിപ്പൽ തല ഉദ്ഘാടനം മുർഷിത കൊങ്ങായി നിർവ്വഹിച്ചു

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം തളിപ്പറമ്പ് മുനിസിപ്പൽ തല ഉദ്ഘാടനം മുർഷിത കൊങ്ങായി...

Read More >>
ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി

Oct 12, 2025 04:16 PM

ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി

ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ...

Read More >>
സോളാർ തൂക്ക് വേലി ഉൽഘാടനം ചെയ്തു

Oct 12, 2025 04:08 PM

സോളാർ തൂക്ക് വേലി ഉൽഘാടനം ചെയ്തു

സോളാർ തൂക്ക് വേലി ഉൽഘാടനം...

Read More >>
മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

Oct 12, 2025 01:42 PM

മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ ...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു

Oct 12, 2025 01:38 PM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ...

Read More >>
തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്

Oct 12, 2025 11:11 AM

തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്

തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall