മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്

മദ്യപിച്ച് കാർ ഓടിച്ച് സ്കൂട്ടർ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ ആൾക്കെതിരെ കേസ്
Oct 12, 2025 01:42 PM | By Sufaija PP

തളിപ്പറമ്പ്: മദ്യപിച്ച് കാറോടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയ മധ്യവസ്‌ക്കന്റെ പേരില്‍ പോലീസ് കേസെടുത്തു.പാച്ചേനി മേനച്ചൂരിലെ നാരായണം വീട്ടില്‍ മാധവന്‍നമ്പ്യാരുടെ മകന്‍ മധു മാണിക്കോത്തിന്റെ (51)പേരിലാണ് കേസ്.

കെ.എല്‍-59 എക്‌സ് 6158 നമ്പര്‍ സ്‌ക്കൂട്ടറില്‍ സ്ഞ്ചരിച്ച കുപ്പത്തെ ഇ.കെ.സുമയ്യ(30), സഹദ്(17) എന്നിവര്‍ക്കാണ് കാറിടിച്ച് പരിക്കേറ്റത്.കെ.എല്‍-59-ഇസഡ് 0412 നമ്പര്‍ കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ തടഞ്ഞുവെച്ചതായി വിവരം ലഭിച്ചത് പ്രകാരം തളിപ്പറമ്പ് എസ്.ഐ കെ.വി.സതീശന്‍, സി.പി.ഒ ഡ്രൈവര്‍ സുമിനേഷ് എന്നിവര്‍ സ്ഥലത്തെത്തി.

കാറോടിച്ച മധു മാണിക്കോത്ത് മദ്യപിച്ചതായി സംശയം തോന്നിയ പോലീസ് ആല്‍ക്കോ മീറ്റര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ 138mg/100 ml എന്ന് റീഡിംഗ് കാണിച്ചതിനെ തുടര്‍ന്ന് പോലീസ്ഇയാളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് നടത്തിയ പരിശോധനയില്‍ മദ്യപിച്ചതായി വ്യക്തമാവുകയും ചെയ്തു. കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.

Case filed against man who drove drunk

Next TV

Related Stories
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം തളിപ്പറമ്പ് മുനിസിപ്പൽ തല ഉദ്ഘാടനം മുർഷിത കൊങ്ങായി നിർവ്വഹിച്ചു

Oct 12, 2025 04:19 PM

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം തളിപ്പറമ്പ് മുനിസിപ്പൽ തല ഉദ്ഘാടനം മുർഷിത കൊങ്ങായി നിർവ്വഹിച്ചു

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം തളിപ്പറമ്പ് മുനിസിപ്പൽ തല ഉദ്ഘാടനം മുർഷിത കൊങ്ങായി...

Read More >>
ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി

Oct 12, 2025 04:16 PM

ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായി

ബാംഗ്ലൂരിൽ നിന്നും കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് പൊലീസിന്റെ...

Read More >>
സോളാർ തൂക്ക് വേലി ഉൽഘാടനം ചെയ്തു

Oct 12, 2025 04:08 PM

സോളാർ തൂക്ക് വേലി ഉൽഘാടനം ചെയ്തു

സോളാർ തൂക്ക് വേലി ഉൽഘാടനം...

Read More >>
ചിത്രകലാ ശിൽപ്പശാല സംഘടിപ്പിച്ചു

Oct 12, 2025 01:39 PM

ചിത്രകലാ ശിൽപ്പശാല സംഘടിപ്പിച്ചു

ചിത്രകലാ ശിൽപ്പശാല...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു

Oct 12, 2025 01:38 PM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാൾ...

Read More >>
തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്

Oct 12, 2025 11:11 AM

തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ് പോലീസ്

തീപിടുത്ത സ്ഥലത്തുനിന്നും ലഭിച്ച പണം ഉടമസ്ഥന് തിരിച്ചുനല്‍കി തളിപ്പറമ്പ്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall