പി പി ഗോവിന്ദൻ സ്മാരക കലാസമിതിക്കു സമീപം താമസിക്കുന്ന വടക്കീൽ ബാബുരാജൻ (61) നിര്യാതനായി . അച്ഛൻ : പരേതനായ കുഞ്ഞിരാമൻ അമ്മ : പരേതയായ കല്യാണി ഭാര്യ : പുഷ്പവല്ലി മക്കൾ : നന്ദന വി, നന്ദകിഷോർ വി സഹോദരന്മാർ : രാജൻ വി , മോഹനൻ വി , മധു വി സഹോദരിമാർ : നാണി , കാർത്ത്യായനി .
baburajan