കണ്ണൂർ :മയ്യിൽ പഞ്ചായത്തിലെ കാലടിയിൽ കണ്ടോത്ത് വളപ്പിൽ പി.വി. അബ്ദുൽ കബീർ മരണപ്പെട്ടു. കണ്ണാടിപ്പാമ്പ്, മട്ടന്നൂർ റൂട്ടിലെ സംഗീത ബസ് ഡ്രൈവറാണ്.
മുസ്ലിംലീഗിൻ്റെയും, കെ.എം.സി.സിയുടെയും സജീവ പ്രവർത്തകനാണ്.
ഭാര്യ: ഫൗസിയ.മക്കൾ: റഫ, റഷാദ്, മുഹമ്മദ്.മരുമകൻ ഇർഷാദ് (കയ്യങ്കോട്).സഹോദരങ്ങൾ: മുസ്തഫ, സക്കരിയ്യ മനാഫ്, മറിയം,സുബൈദ, ലൈല.
കാലടി ജുമസ്ജിദിൽ ഖബറടക്കം നടക്കും.
p v abdul kabeer passed away






























.jpeg)






