എസ്ഐആറിൻ്റെ പേരിൽ അമിത സമ്മർദം; കണ്ണൂരിലെ ബിഎൽഒ യുടെ ആത്മഹത്യയിൽ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; രമേശ് ചെന്നിത്തല

എസ്ഐആറിൻ്റെ പേരിൽ അമിത സമ്മർദം; കണ്ണൂരിലെ ബിഎൽഒ യുടെ ആത്മഹത്യയിൽ ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷൻ; രമേശ് ചെന്നിത്തല
Nov 16, 2025 07:09 PM | By Sufaija PP

കണ്ണൂർ: കണ്ണൂരിലെ BLO യുടെ ആത്മഹത്യയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇതിന് ഉത്തരവാദി. SIR ൻ്റെ പേരിൽ അമിത സമ്മർദം ഉണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പ് കഴിഞ്ഞ് മതിയായിരുന്നു ഇത്തരം നടപടികൾ. സമ്മർദ്ദം ചെലുത്തുന്ന നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ബിജെപി പ്രവർത്തകന്റെ ആത്മഹത്യയിൽ രമേശ് ചെന്നിത്തല പ്രതികരിച്ചു. പുതിയ അധ്യക്ഷൻ വന്നതിന് ശേഷം ബിജെപിയിൽ നടക്കുന്നത് അസാധാരണ സംഭവങ്ങൾ. ഇത്തരം സംഭവങ്ങൾ കൂടുതൽ നടക്കുന്നതും ബിജെപിയിലാണെന്നും ചെന്നിത്തല വ്യക്തമാക്കി.

ബീഹാർ ഫലതിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം പരിശോധിക്കും. തോൽവിയുടെ ഉത്തരവാദിത്വം മഹാസഖ്യത്തിന് ആകെയാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകണം എന്നാണ് ആഗ്രഹം.രാജി കോൺഗ്രസിൽ മാത്രമല്ല എല്ലാ പാർട്ടിയിലും ഉണ്ട്. അതൊന്നും കണ്ടിട്ടിലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു

Ramesh chennithala

Next TV

Related Stories
കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

Nov 20, 2025 09:05 PM

കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു

കല്ല്യാണ പന്തൽ പണിയുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ്...

Read More >>
കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

Nov 20, 2025 09:03 PM

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കണ്ണൂർ ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികളെ...

Read More >>
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതി മരിച്ചു

Nov 20, 2025 07:08 PM

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; യുവതി മരിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരിയായ യുവതി...

Read More >>
എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി

Nov 20, 2025 07:06 PM

എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക നൽകി

എൽ.ഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മുൻ സി പി എംബ്രാഞ്ച് സെക്രട്ടറി പത്രിക...

Read More >>
വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ്; 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Nov 20, 2025 07:01 PM

വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ്; 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

വീണ്ടും നിരോധിത ഫ്ലെക്സ് പ്രിൻ്റിങ്ങ് 20000 രൂപ പിഴയിട്ട് ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
 നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

Nov 20, 2025 04:44 PM

നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം, ഏഴ് പേർക്ക് പരിക്ക്

നടുവിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം ഏഴ് പേർക്ക് പരിക്ക്...

Read More >>
Top Stories

News Roundup

Entertainment News