വീടിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ക്രഷർ ഉടമ കിഴക്കയിൽ ബോബി ജോസ് മരിച്ചു

വീടിൻ്റെ ബാൽക്കണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ക്രഷർ ഉടമ കിഴക്കയിൽ ബോബി ജോസ് മരിച്ചു
May 23, 2026 11:48 AM | By Sufaija PP

മട്ടന്നൂർ: വീടിൻ്റെ ബാൽക്കണിയിൽ നിന്ന് മുറ്റത്തേക്ക് വീണ് ക്രഷർ ഉടമ മരിച്ചു. വെള്ളിയാംപറമ്പ് സമ്പത്ത് സ്റ്റോൺ ക്രഷർ മാനേജിംഗ് ഡയറക്ടറും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായ കിഴക്കയിൽ ബോബി ജോസ് (47) ആണ് മരിച്ചത്.

ഇന്നലെ ഉച്ചക്ക് ഒന്നരയോടെ വെള്ളിയാംപറമ്പിലെ വീടിൻ്റെ ഒന്നാം നിലയിലെ ബാൽക്കണിയിൽ നിന്ന് അബദ്ധത്തിൽ മുറ്റത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ അർധരാത്രിയോടെയാണ് മരിച്ചത്.

പിതാവ്: പരേതനായ കിഴക്കയിൽ ജോസ് ജോർജ്. മാതാവ്: മേരി ജോസ്. ഭാര്യ: റാണി ബോബി (അധ്യാപിക ചെമ്പന്തൊട്ടി യു.പി.സ്കൂൾ). മകൾ: ആൻട്രിയ (വിദ്യാർത്ഥി ശിവപുരം ഹയർ സെക്കണ്ടറി സ്കൂൾ). സഹോദരങ്ങൾ: സിറിൾ ജോസ്, ബ്രിജീന ജോസ്.

സംസ്കാരം ഇന്ന് വൈകുന്നേരം കൂത്തുപറമ്പ് നിർമലഗിരി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ

kizhakkayil jobi jose

Next TV

Related Stories
എം കുഞ്ഞിരാമൻ നിര്യാതനായി

May 23, 2026 02:38 PM

എം കുഞ്ഞിരാമൻ നിര്യാതനായി

എം കുഞ്ഞിരാമൻ...

Read More >>
പൂഞ്ഞേൻ ബാബു നിര്യാതനായി

May 22, 2026 03:02 PM

പൂഞ്ഞേൻ ബാബു നിര്യാതനായി

പൂഞ്ഞേൻ ബാബു (60)...

Read More >>
പി.വി.ഗുരുദാസ് നിര്യാതനായി

May 19, 2026 09:09 AM

പി.വി.ഗുരുദാസ് നിര്യാതനായി

പി.വി.ഗുരുദാസ് (68) ബാംഗളൂരിൽ വെച്ച് ...

Read More >>
 വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ദിനം ഗ്രഹനാഥൻ മരണപ്പെട്ടു

May 18, 2026 01:44 PM

വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ദിനം ഗ്രഹനാഥൻ മരണപ്പെട്ടു

വീടിന്റെ ഗൃഹപ്രവേശനത്തിന്റെ ദിനം ഗ്രഹനാഥൻ...

Read More >>
വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു

May 16, 2026 01:43 PM

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരുക്കേറ്റ ഗൃഹനാഥൻ ചികിത്സയ്ക്കിടെ മരിച്ചു...

Read More >>
തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്ന പുനത്തിൽ ഷാജി നിര്യാതനായി

May 15, 2026 09:48 PM

തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്ന പുനത്തിൽ ഷാജി നിര്യാതനായി

തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായിരുന്ന പുനത്തിൽ ഷാജി...

Read More >>
Top Stories










News Roundup






Entertainment News