പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി

പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകളിലെ നിലയിൽ നിന്ന് വിദ്യാർത്ഥിനി താഴേക്ക് ചാടി
Jan 12, 2026 11:48 AM | By Sufaija PP

കണ്ണൂർ: പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൻ്റെ മുകൾ നിലയിൽ നിന്ന് വിദ്യാർഥിനി താഴേക്ക് ചാടി. സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ സയൻസ് വിദ്യാർഥിനി ആണ് താഴേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

രാവിലെ ലാബ് പരീക്ഷയുണ്ടെന്ന് പറഞ്ഞാണ് കുട്ടി വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയത്. സ്കൂളിലെ മൂന്നാം നിലയുടെ മുകളിൽ നിന്നാണ് വിദ്യാർഥിനി ചാടിയത്. കണ്ണൂർ തിരൂർ സ്വദേശിനിയാണ് വിദ്യാർഥിനി. മാനസിക സമ്മർദം ഉണ്ടായോ തുടങ്ങിയ കാര്യങ്ങളടക്കം പരിശോധിക്കും. നിലവിൽ ജനപ്രതിനിധികളടക്കം സ്കൂളിൽ എത്തിയിട്ടുണ്ട്. മാതാപിതാക്കളോടും പോലീസ് വിവരങ്ങൾ തേടും.

Student

Next TV

Related Stories
എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം; പ്രവാസികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല

Jan 12, 2026 12:09 PM

എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം; പ്രവാസികള്‍ നേരിട്ട് ഹാജരാകേണ്ടതില്ല

എസ്ഐആറില്‍ പ്രവാസി വോട്ടര്‍മാര്‍ക്ക് ആശ്വാസം; പ്രവാസികള്‍ നേരിട്ട്...

Read More >>
ഓട്ടോറിക്ഷ  നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

Jan 12, 2026 12:00 PM

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞു ഡ്രൈവർക്ക് പരിക്ക്...

Read More >>
വിസ്ഡം സ്റ്റുഡൻസ് തളിപ്പറമ്പ് മണ്ഡലം അൽവാൻ വിന്റർ ക്യാമ്പ് ഉജ്ജ്വലമായി

Jan 12, 2026 11:57 AM

വിസ്ഡം സ്റ്റുഡൻസ് തളിപ്പറമ്പ് മണ്ഡലം അൽവാൻ വിന്റർ ക്യാമ്പ് ഉജ്ജ്വലമായി

വിസ്ഡം സ്റ്റുഡൻസ് തളിപ്പറമ്പ് മണ്ഡലം അൽവാൻ വിന്റർ ക്യാമ്പ്...

Read More >>
പുതിയ റേഷൻ കാര്‍ഡ്: ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

Jan 12, 2026 11:53 AM

പുതിയ റേഷൻ കാര്‍ഡ്: ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

പുതിയ റേഷൻ കാര്‍ഡ് :ജനുവരി 15 മുതല്‍ 30വരെ...

Read More >>
വിവാഹവേദിയിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

Jan 12, 2026 09:40 AM

വിവാഹവേദിയിൽ ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

വിവാഹവേദിയിൽ ഐ. ആർ പി. ക്ക്...

Read More >>
മലയാള കാവ്യസാഹിതി കവിതാ പുരസ്കാരം കേന്ദ്ര മന്ത്രി ജോർജ് കുര്യനിൽ നിന്ന് കെ.വി.മെസ്ന ഏറ്റുവാങ്ങി

Jan 12, 2026 09:37 AM

മലയാള കാവ്യസാഹിതി കവിതാ പുരസ്കാരം കേന്ദ്ര മന്ത്രി ജോർജ് കുര്യനിൽ നിന്ന് കെ.വി.മെസ്ന ഏറ്റുവാങ്ങി

മലയാള കാവ്യസാഹിതി കവിതാ പുരസ്കാരം കേന്ദ്ര മന്ത്രി ജോർജ് കുര്യനിൽ നിന്ന് കെ.വി.മെസ്ന...

Read More >>
Top Stories

News Roundup