കീരിയാട് കെ.സി എം ടിമ്പർ ഉടമ മുഹമ്മദ് ഷാഫി നിര്യാതനായി

കീരിയാട് കെ.സി എം ടിമ്പർ ഉടമ മുഹമ്മദ് ഷാഫി നിര്യാതനായി
Jan 12, 2026 11:51 AM | By Sufaija PP

വളപട്ടണം: കീരിയാട് കെ.സി എം ടിമ്പർ ഉടമ കാര്യക്കാരൻ മുഹമദ് ഷാഫി (71) നിര്യാതനായി. ഇന്ന് രാവിലെചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം.

ഒരു കാലത്ത് വളപട്ടണം മാർക്കറ്റ് റോഡിൽ ബത്താസ്, മർച്ചിനി , കരി എന്നിവയുടെ വില്പനക്കാരനായപരേതരായ കെ.സി മുഹമ്മദ് കുഞ്ഞിയുടെയും - കെ. ബീഫാതുവിന്റെയും മകനാണ്. ഭാര്യ: കെ.എം. നസീമ, മക്കൾ: നദീർ , നാദിറ , നസ്റീന, മരുമകൾ: റംഷീന , സഹോദരങ്ങൾ: കെ.ഹാരിസ് ( റിട്ട. താലൂക്ക്സപ്ലൈ ഓഫീസർ ) കെ. അശ്രഫ് , നിസാർ, അസ്ക്കർ, സൈബു നീ സ, റുക്സാന , പരേതനായ നസീർ.

Muhammad Shafi passes away

Next TV

Related Stories
പാറക്കടവിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത നിര്യാതയായി

Jan 12, 2026 09:24 AM

പാറക്കടവിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത നിര്യാതയായി

പാറക്കടവിൽ തീയ്യഞ്ചേരി വീട്ടിൽ ശാന്ത നിര്യാതയായി...

Read More >>
തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി നിര്യാതയായി

Jan 10, 2026 09:10 AM

തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി നിര്യാതയായി

തണ്ടപ്പുറത്തെ കിഴക്കേ വളപ്പിൽ ജാനകി...

Read More >>
മോറാഴ ഈച്ച കോട്ടത്തെ ഇ.സി കണ്ണൻ നിര്യാതനായി

Jan 9, 2026 05:45 PM

മോറാഴ ഈച്ച കോട്ടത്തെ ഇ.സി കണ്ണൻ നിര്യാതനായി

മോറാഴ ഈച്ച കോട്ടത്തെ ഇ. സി.കണ്ണൻ(79)...

Read More >>
വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

Jan 9, 2026 12:15 PM

വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ്...

Read More >>
യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു

Jan 8, 2026 08:54 AM

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ്...

Read More >>
ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി

Jan 7, 2026 06:43 PM

ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി

ഇ എൻ രാഘവൻ നമ്പ്യാർ...

Read More >>
Top Stories

News Roundup