പച്ച പ്രഭാകരൻ നിര്യാതനായി

പച്ച പ്രഭാകരൻ നിര്യാതനായി
Jan 29, 2026 11:33 AM | By Sufaija PP

തളിപ്പറമ്പ് : പൂക്കോത്ത്‌തെരു സ്വദേശി തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന പച്ച പ്രഭാകരന്‍(78)നിര്യാതനായി.ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിന്നും വിരമിച്ച ജൂനിയര്‍ വര്‍ക്‌സ് മാനേജരാണ്.

ഭാര്യ: നന്ദിനി. (റിട്ട: പ്രിന്‍സിപ്പാള്‍, ആര്‍മി സ്‌കൂള്‍, കണ്ണൂര്‍).മക്കള്‍: നീന, നിമ്മി(ഇരുവരും ബംഗളൂരു).സഹോദരങ്ങള്‍: പരേതരായ പി.ബാലകൃഷ്ണന്‍(റിട്ട:സ്റ്റേഷന്‍ മാസ്റ്റര്‍, ഇന്ത്യന്‍ റെയില്‍വേ), ഭാസ്‌ക്കരന്‍(റിട്ട: അഡ്മിന്‍ ഓഫീസര്‍, കണ്‍ട്രോളറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ്,മിനിസ്ട്രി ഓഫ് ഡിഫന്‍സ്), പി.ഗംഗാധരന്‍ തൃച്ചംബരം (റിട്ട: ഇന്ത്യന്‍ ആര്‍മി), കാര്‍ത്ത്യായനി (നാഗ്പൂര്‍), നാരായണി(പൂക്കോത്ത് തെരു).

മൃതദേഹം ഇന്ന് (വ്യാഴാഴ്ച)ഉച്ചക്ക് 2 മണി മുതല്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും .സംസ്‌ക്കാരം വൈകുന്നേരം 4 മണിക്ക് പുക്കോത്ത്‌തെരുവിലെ സമുദായ ശ്മശാനത്തില്‍.

prabhakaran

Next TV

Related Stories
മുൻ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി അജിത നിര്യാതയായി

Feb 5, 2026 04:54 PM

മുൻ പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി അജിത നിര്യാതയായി

മുൻപട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി അജിത...

Read More >>
മുയ്യത്തെ കെ അബ്ദുൾ റഹ്‌മാൻ നിര്യാതനായി

Feb 4, 2026 01:15 PM

മുയ്യത്തെ കെ അബ്ദുൾ റഹ്‌മാൻ നിര്യാതനായി

മുയ്യത്തെ കെ അബ്ദുൾ റഹ്‌മാൻ...

Read More >>
അബ്ദുൽ ഫത്താഹ് ബാഖവി നിര്യാതനായി

Feb 4, 2026 10:22 AM

അബ്ദുൽ ഫത്താഹ് ബാഖവി നിര്യാതനായി

അബ്ദുൽ ഫത്താഹ് ബാഖവി...

Read More >>
റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു നിര്യാതനായി

Feb 2, 2026 11:28 AM

റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു നിര്യാതനായി

റിട്ട. എസ്.ഐ എം.വി. ഗിരീഷ് ബാബു...

Read More >>
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം സി.സത്യപാലൻ്റെ പിതാവ് മേക്കര വീട്ടിൽ രാഘവൻ നിര്യാതനായി

Jan 31, 2026 07:51 PM

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം സി.സത്യപാലൻ്റെ പിതാവ് മേക്കര വീട്ടിൽ രാഘവൻ നിര്യാതനായി

സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം സി.സത്യപാലൻ്റെ പിതാവ് മേക്കര വീട്ടിൽ രാഘവൻ...

Read More >>
പോരയിൽ പത്മിനി നിര്യാതയായി

Jan 30, 2026 07:06 PM

പോരയിൽ പത്മിനി നിര്യാതയായി

പോരയിൽ പത്മിനി...

Read More >>
Top Stories










News Roundup