റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു നിര്യാതനായി

റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു നിര്യാതനായി
2026-02-02T11:28:00 | By Sufaija PP

കണ്ണപുരം : കണ്ണപുരം ഈസ്റ്റ് യു.പി. സ്കൂളിനു സമീപം മൊട്ടമ്മൽ ഗിരിദീപത്തിലെ റിട്ട. എസ്. ഐ എം.വി. ഗിരീഷ് ബാബു ( 64 ) അന്തരിച്ചു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ( കെ.എസ്.എസ്.പി.എ ) കണ്ണപുരം മണ്ഡലം സെക്രട്ടറി, യു.ഡി.എഫ് കണ്ണപുരം പഞ്ചായത്ത് കമ്മിറ്റി വൈസ് ചെയർമാൻ , കണ്ണപുരം മണ്ഡലം കോൺഗ്രസ് എക്സിക്യൂട്ടിവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അച്ഛൻ : പരേതനായ ഇ. നാരായണൻ നായർ, അമ്മ: പരേതയായ ഭാർഗ്ഗവി അമ്മ

ഭാര്യ: പി.വി. സുരഭി , മക്കൾ: സാരംഗ് (ആക്സിസ് ബാങ്ക്, കണ്ണൂർ ) , നീരജ (അദ്ധ്യാപിക, സി.ഇ.ടി.എഞ്ചിനിയറിംഗ് കോളേജ് , കൈതപ്രം ) , മരുമകൾ: രംന , സഹോദരി: ഭാഗ്യദീപം ( അദ്ധ്യാപിക, അബുദാബി )


Content Highlight: gireesh babu

Next TV

Related Stories
ബിജു കുറ്റൂർ നിര്യാതനായി

Jul 10, 2026 09:18 AM

ബിജു കുറ്റൂർ നിര്യാതനായി

ബിജു കുറ്റൂർ (46)...

Read More >>
മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

Jul 9, 2026 04:47 PM

മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി (75)...

Read More >>
പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

Jul 8, 2026 09:56 PM

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി...

Read More >>
പി. വി. പ്രഭാകരൻ നിര്യാതനായി

Jul 8, 2026 08:07 PM

പി. വി. പ്രഭാകരൻ നിര്യാതനായി

പി. വി. പ്രഭാകരൻ നിര്യാതനായി...

Read More >>
സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

Jul 8, 2026 11:23 AM

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ...

Read More >>
ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

Jul 8, 2026 09:09 AM

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക്...

Read More >>
Top Stories










News Roundup