പിലാത്തറ:ചുമടുതാങ്ങിയിലെ പണ്ഡിതനും വാഗ്മിയുമായ അബ്ദുൽ ഫത്താഹ് ബാഖവി (75) മരണപ്പെട്ടു.
ഭാര്യ: സൗറ.മക്കൾ: ശറഫുദ്ധിൻ, സഫുറ, റാഷിദ്, ഫാസിൽ, മരുമക്കൾ, സക്കിന, ശിഫാന,റംസിന. സഹോദരി: സുഹറ. കബറടക്കം 12 pm മണിക്ക് മണ്ടൂർ ജുമാമസ്ജിദ് പള്ളി കബർസ്ഥാനിൽ.
abdul fathah baqavi




























.jpeg)
.jpeg)
.jpeg)






