വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു

വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വീണു പരുക്കേറ്റ ഗൃഹനാഥൻ മരിച്ചു
2026-05-16T13:43:00 | By Sufaija PP

ആലക്കോട്: വീടിന്റെ ചിമ്മിനിയുടെ മുകളിലെ വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ താഴെ വീണ് പരിക്കേറ്റ ഗൃഹനാഥൻ ചികിത്സയ്ക്കിടെ മരിച്ചു.നടുവില്‍ കുടിയാന്‍മല മുന്നൂര്‍കൊച്ചിയിലെ ഇരുപ്പക്കാട്ട് വീട്ടില്‍ ബാബു ചെറിയാനാ(72)ണ് മരിച്ചത്.

കഴിഞ്ഞ മെയ്-9 ന് വൈകുന്നേരം 3.30 നായിരുന്നു സംഭവംവീടിന്റെ രണ്ടാം നിലക്ക് മുകളിലെ ചിമ്മിയില്‍ സ്ഥാപിച്ച വാട്ടര്‍ടാങ്ക് വൃത്തിയാക്കവെ രണ്ടാം നിലയിലെ ടെറസിലേക്ക് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്നലെ രാത്രി ഏഴോടെയാണ് മരണമടഞ്ഞത്.കീക്കിരിക്കാട്ട് കുടുംബാംഗം സോജിയാണ് മരിച്ച ബാബുചെറിയാന്റെ ഭാര്യ.മക്കള്‍: ഡോണ്‍, ഹെഗന.മരുമക്കള്‍: ആര്യ, വിപിന്‍.സഹോദരങ്ങള്‍: ജോസ്, തോമാച്ചന്‍, മാത്യൂസ്, സാലിമ്മ, ഷാജിമ്മ, പരേതരായ മറിയാമ്മ, ജോമിച്ചന്‍, ജയിംസ്.

ശവസംസ്‌ക്കാരം തിങ്കളാഴ്ച്ച(മെയ്-18) രാവിലെ 10 മണിക്ക് കുടിയാന്‍മല ഫാത്തിമ മാത പള്ളിയില്‍ നടക്കും.

Content Highlight: babu cheriyan

Next TV

Related Stories
ബിജു കുറ്റൂർ നിര്യാതനായി

Jul 10, 2026 09:18 AM

ബിജു കുറ്റൂർ നിര്യാതനായി

ബിജു കുറ്റൂർ (46)...

Read More >>
മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

Jul 9, 2026 04:47 PM

മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി നിര്യാതയായി

മോറാഴ സെൻട്രൽ സൗത്തിൽ താമസിക്കുന്ന ചിറപ്പടമ്മൽ ദേവി (75)...

Read More >>
പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

Jul 8, 2026 09:56 PM

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി

പുന്നക്കുളങ്ങര തൊണ്ടച്ചൻ കോട്ടത്തിന് സമീപത്തെ കെ എം സുനിൽകുമാർ നിര്യാതനായി...

Read More >>
പി. വി. പ്രഭാകരൻ നിര്യാതനായി

Jul 8, 2026 08:07 PM

പി. വി. പ്രഭാകരൻ നിര്യാതനായി

പി. വി. പ്രഭാകരൻ നിര്യാതനായി...

Read More >>
സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

Jul 8, 2026 11:23 AM

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ...

Read More >>
ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

Jul 8, 2026 09:09 AM

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക് അന്തരിച്ചു

ശിശു രോഗവിദഗ്ദൻ ഡോ. ആഷിക്ക്...

Read More >>
Top Stories










News Roundup