പട്ടുവത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു

പട്ടുവത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു
Jun 13, 2026 07:51 PM | By Sufaija PP

തളിപ്പറമ്പ്: തളിപ്പറമ്പ് എസ്.ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിൽ തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിൽ നടത്തിയ പെട്രോളിങ്ങിനിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട അഞ്ചംഗസംഘത്തെ  അറസ്റ്റ് ചെയ്തു.

പട്ടുവം കൂത്താട്ടെ ചപ്പന്‍ കൈതേരി വീട്ടില്‍ എന്‍.അജ്‌നാസ്(24), പറപ്പൂല്‍ കയ്യംതടത്തെ നിരിച്ചന്‍ വീട്ടില്‍ എന്‍.സൂരജ്(21), പട്ടുവം ടര്‍ഫിന് സമീപത്തെ കമല്‍രാജ് വീട്ടില്‍ ആദിത്യന്‍ എം.നമ്പ്യാര്‍(23), കീഴാറ്റൂര്‍ കോടേശ്വരത്തെ തിരുവാതിര വീട്ടില്‍ അഭിനവ് മനോജ്(21), അരിയില്‍ യു.പി സ്‌ക്കൂളിന് സമീപത്തെ ഇന്ദീവരം വീട്ടില്‍ ആദിത്യന്‍ മുരളി(21) എന്നിവരാണ് അറസ്റ്റിലായത്.

പറപ്പൂല്‍ പട്ടുവം ടര്‍ഫിന് സമീപം ഇന്നലെ വൈകുന്നേരം 4.15 ന് സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇവരെ കണ്ട പട്രോളിംഗ് സംഘം ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ മറുപടി പറയാതെ പരസ്പര വിരുദ്ധമായി സംസാരിച്ച സാഹചര്യത്തിലാണ് ഇവര്‍ എന്തോ കുറ്റകൃത്യം ചെയ്യാനായി നില്‍ക്കുന്നതാണെന്ന് വ്യക്തമായതിനാല്‍ അറസ്റ്റ് ചെയ്തത്.

Content Highlight: Arrest

Next TV

Related Stories
പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വൈറ്റ് ഗാർഡ് അംഗം മുഹമ്മദ്‌ ഷസിന് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി അനുമോദിച്ചു

Jun 13, 2026 06:26 PM

പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വൈറ്റ് ഗാർഡ് അംഗം മുഹമ്മദ്‌ ഷസിന് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി അനുമോദിച്ചു

പ്ലസ് ടൂ പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വൈറ്റ് ഗാർഡ് അംഗം മുഹമ്മദ്‌ ഷസിന് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി...

Read More >>
അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

Jun 13, 2026 02:17 PM

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി തിരച്ചിൽ

അമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നു, 16കാരിയെ യുവതി പീഡിപ്പിച്ചത് പലതവണ; തളിപ്പറമ്പ് സ്വദേശിനിക്കായി...

Read More >>
നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

Jun 13, 2026 02:09 PM

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട്...

Read More >>
ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

Jun 13, 2026 02:06 PM

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

ഉന്നത വിജയികൾക്ക് അനുമോദനവും കാഷ് അവാർഡ് വിതരണവും...

Read More >>
കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

Jun 13, 2026 11:10 AM

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി പിടിയിലായി

കൊട്ടിയൂർ ഉത്സവത്തിന്റെ ഭക്തജന തിരക്കിനിടെ സ്വർണമാല കവരാൻ ശ്രമിച്ച യുവതി...

Read More >>
മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

Jun 13, 2026 11:06 AM

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ് മരണപെട്ടു.

മൂത്തേടത്ത് ഹയർ സെക്കൻഡറി സ്ക്കൂൾ ലാബ് അസിസ്റ്റൻ്റ് മഹേഷ് എം എം ട്രെയിനിൽ നിന്ന് തെറിച്ച് വീണ്...

Read More >>
Top Stories

News Roundup