കല്യാശേരി പാറക്കടവിലെ കക്കോ പ്രവൻ വീട്ടിൽ ബാലൻ നമ്പ്യാർ (82) അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പാളിയത്ത് വളപ്പ് സമുദായ ശ്മശാനത്തിൽ.
പരേതരായ നാരായണൻ നമ്പ്യാരുടെയും കക്കോ പ്രവത്ത് ലക്ഷ്മിയമ്മയുടെയും മകനാണ്. ഭാര്യ:പി വി രമണി (കടമ്പേരി ) മക്കൾ: രജിത , രാജീവ്.മരുമക്കൾ: സുരേന്ദ്രൻ, ശരണ്യ.
Content Highlight: balan nambiar



































