കൂവോട് എകെജി സ്റ്റേഡിയത്തിന് സമീപം ടി. ഗീത (66) നിര്യാതയായി. മോറാഴ സൗത്ത് ALP സ്കൂൾ റിട്ട. അധ്യാപികയായിരുന്നു.ഭർത്താവ് എൻ. വേണുഗോപാലൻ (റിട്ട. ഹെഡ്മാസ്റ്റർ, ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ മേഖലാ സിക്രട്ടറി).മക്കൾ : അഞ്ജലി . ടി.(അധ്യാപിക, ദുർഗ ഹയർ സെക്കണ്ടറി സ്കൂൾ , കാഞ്ഞങ്ങാട്),അശ്വതി (എം.ഐ.ടി. മണിപ്പാൽ).
മരുമക്കൾ:ശ്രീജിത്ത് .പി.(CEO, ഏകത്ര ഏക്സ്പീരിയൻസസ്, കോഴിക്കോട്),രാം പ്രസാദ് . എ.ടി. (സീനിയർ മാനേജർആസ്പിൻവാൾ, മംഗലാപുരം).
സംസ്ക്കാരം ഇന്ന് 30.06.2025 ന് ചൊവ്വാഴ്ച വൈകു: 3 മണിക്ക് കൂവോട് പൊതു ശ്മശാനത്തിൽ.
Content Highlight: T Geetha Teacher





































