പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ

പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ
2026-07-16T14:09:00 | By Sufaija PP

കണ്ണൂർ: പയ്യന്നൂരിൽ ചികിത്സാപ്പിഴവിൽ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിലെ മെഡിക്കൽ ബോർഡ് യോഗത്തിൽ നാടകീയ രംഗങ്ങൾ. ജില്ലാ മെഡിക്കൽ ഓഫീസർ 7 പേരെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇതിൽ 3 പേരെ മാത്രമേ യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചുള്ളൂ. കേസിലെ ഇടപെടലിന്റെ ഭാഗമായാണ് അനാവശ്യമായി കൂടുതൽ ആളുകളെ ബോർഡിൽ ഉൾപ്പെടുത്തിയതെന്നും നിയമപരമല്ലാത്ത ഇടപെടൽ അനുവദിക്കില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത് കുമാർ വ്യക്തമാക്കി.

"അനാവശ്യമായി എന്തിനാണ് മെഡിക്കൽ ബോർഡിൽ ആളുകളെ ഉൾപ്പെടുത്തുന്നത്" എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. യോഗത്തിൽ പങ്കെടുത്ത 5 പേരിൽ 3 പേരും ചികിത്സാ പിഴവ് ശരിവെച്ചു. ആശുപത്രിക്ക് ക്രിമിനൽ അനാസ്ഥ സംഭവിച്ചിട്ടുണ്ടെന്നും ബേബി മെമ്മോറിയൽ ആശുപത്രിക്ക് വ്യക്തമായ വീഴ്ചയുണ്ടെന്നും അഡ്വ. കെ. അജിത് കുമാർ പറഞ്ഞു.

Content Highlight: Dramatic scenes unfolded at the medical board meeting regarding the death of a one-and-a-half-year-old child due to medical negligence in Payyannur.

Next TV

Related Stories
കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

Jul 16, 2026 09:13 PM

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Jul 16, 2026 08:51 PM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Jul 16, 2026 05:40 PM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി...

Read More >>
'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Jul 16, 2026 05:34 PM

'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ

Jul 16, 2026 05:28 PM

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി...

Read More >>
ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു

Jul 16, 2026 05:20 PM

ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു

ഗൃഹനാഥൻ കിണറിൽ വീണു...

Read More >>
Top Stories

News Roundup

GCC News