ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു

ഗൃഹനാഥൻ കിണറിൽ വീണു മരിച്ചു
2026-07-16T17:20:00 | By Sufaija PP

പരിയാരം: ഗൃഹനാഥൻ കിണറില്‍ വീണുമരിച്ചു. ചെറുതാഴം പടന്നപ്പുറത്തെ എം.വി.ശ്രീനിവാസന്‍(60)ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30 മണിക്കും 10.15 മണിക്കുമിടയിലാണ് സംഭവം. പയ്യന്നൂരില്‍ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘമാണ് പുറത്തെടുത്തത്. ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പരേതരായ പാറമ്മല്‍ കണ്ണന്‍-മീത്തലെ വീട്ടില്‍ പാര്‍വതിയമ്മ യുടേയും മകനാണ്. ഭാര്യ: പി.വി.ശ്രീന നരിക്കോട്(മണ്ടൂര്‍ ആയുര്‍വേദ ക്ലിനിക്ക്). മക്കള്‍ : അഞ്ജലി(ചെന്നൈ), സഞ്ജയ്(അക്ഷയകേന്ദ്രം, കുപ്പം). മരുമകന്‍: കെ.വി.അശ്വിന്‍(ദുബായ്).സഹോദരങ്ങള്‍: എം.വി.രമണി, എം.വി.മുരളീധരന്‍.

Content Highlight: M.V. Srinivasan from Padannappuram, Cheruthazham, died after falling into a well.

Next TV

Related Stories
കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

Jul 16, 2026 09:13 PM

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം; ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ...

Read More >>
നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

Jul 16, 2026 08:51 PM

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിലായി

നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ്...

Read More >>
സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Jul 16, 2026 05:40 PM

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി; എത്രനാൾ നീളുമെന്ന് പറയാനാവില്ലെന്ന് മന്ത്രി സണ്ണി...

Read More >>
'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

Jul 16, 2026 05:34 PM

'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും

'ഓപ്പറേഷൻ തൂഫാൻ' ലഹരിവിരുദ്ധ ക്യാമ്പയിൻ ജൂലൈ 18ന് ശ്രീകണ്ഠപുരത്ത്; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ

Jul 16, 2026 05:28 PM

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി യാത്രകൾ

പ്രിയദർശിനി പദ്ധതി സൂപ്പർ ഹിറ്റ്; ഒരു മാസത്തിൽ 3.81 കോടി...

Read More >>
തളിപ്പറമ്പിൽ സീബ്രാ ലൈനുകൾ മാഞ്ഞു; കാൽനടയാത്രക്കാർ അപകടഭീഷണിയിൽ

Jul 16, 2026 02:20 PM

തളിപ്പറമ്പിൽ സീബ്രാ ലൈനുകൾ മാഞ്ഞു; കാൽനടയാത്രക്കാർ അപകടഭീഷണിയിൽ

തളിപ്പറമ്പിൽ സീബ്രാ ലൈനുകൾ മാഞ്ഞു; കാൽനടയാത്രക്കാർ...

Read More >>
Top Stories

News Roundup

GCC News