ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ (84) നിര്യാതനായി.
ഭാര്യ: എം പി സരോജിനി. മക്കൾ: രാജീവൻ എം പി, ബിന്ദു (കുറ്റൂർ), രാജേഷ് എം പി, സിന്ധു (കണ്ണപുരം). മരുമക്കൾ; ഗിരിജ, കോരൻ, രാജീവൻ, സൂര്യ. സഹോദരങ്ങൾ: നാരായണി (ഏമ്പേറ്റ്) ഗോവിന്ദൻ(കടന്നപ്പള്ളി) പരേതരായ ദേവു, കുഞ്ഞാതി, കണ്ണൻ, ഉറുവാടി
സംസ്കാരം വൈകിട്ട് 3:30 ന് സമുദായ ശ്മശാനത്തിൽ
Content Highlight: K P K unjikkoran




































