കല്യാശേരി: കീച്ചേരി കോലത്തുവയൽ കൂനത്തറ ബാലകൃഷ്ണൻ (റിട്ട.ഡി വൈ എസ്പി. 83) അന്തരിച്ചു.സംസ്കാരം ചൊവ്വാഴ്ച പകൽ 11.30 കോലത്തു വയൽ ചിറക്കുറ്റി സമുദായ ശ്മശാനത്തിൽ.
. ഭാര്യ: പരിയാരൻ കമലാക്ഷി. മക്കൾ: സജിത്ത്, സജിത, സന്ദീപ് ' മരുമക്കൾ: പ്രസീത, സുരേന്ദ്രൻ, അനുശ്രീ. സഹോദരങ്ങൾ: നാരായണൻ, പുരുഷോത്തമൻ, പരേതരായ ജാനകി, ഹരിദാസൻ.
Content Highlight: Dysp koonathara balakrishnan




































