കണ്ണപ്പിലാവിലെ പി ജാനകി (90) നിര്യാതയായി. ഭർത്താവ്: പരേതനായ പോള നാരായണൻ ' മക്കൾ: ശ്രീധരൻ പി ( cpim കോടല്ലൂർ A ബ്രാഞ്ചംഗം, Rtd മാനേജർ PCRബാങ്ക്), വത്സല (പറശ്ശിനിക്കടവ്), വനജ, വാസന്തി (പുന്നക്കുളങ്ങര), സജിത്ത് ( CPIM കോടല്ലൂർ A ബ്രാഞ്ചംഗം ,ഓട്ടോ ഡ്രൈവർ കോൾ മൊട്ട).മരുമക്കൾ: പ്രേമ ( പന്നിയൂർ), ഗോപാലൻ ഒ വി (പറശ്ശിക്കടവ്), രാജൻ പി ( ഇടക്കേപ്പുറം), സഹദേവൻ ( പുന്നക്കുളങ്ങര), സുജിത (കണ്ണാടിപ്പറമ്പ്).
സംസ്ക്കാരം ഇന്ന് രാത്രി 9 മണിക്ക് കോടല്ലൂർ സാമൂഹ്യ സേവാ സംഘം പൊതു ശ്മശാനത്തിൽ.
Content Highlight: P janaki



































