മുയ്യം: പള്ളിവയലിലെ എം വി മീനാക്ഷി (75) നിര്യാതയായി. ഭർത്താവ്: എം വി നാരായണൻ (വിമുക്തഭടൻ,). മക്കൾ: മാലിനി എം വി .മനോജ് എം.വി (സിപിഐഎം പള്ളിവയൽ ബ്രാഞ്ച് മെമ്പർ). മരുമക്കൾ: പരേതനായ പ്രകാശൻ പാളയത്ത് വളപ്പ്, എൻ സതി (സിപിഐഎം പള്ളിവയൽ ബ്രാഞ്ച് മെമ്പർ) സഹോദരങ്ങൾ: നാരായണൻ ചപ്പാരപ്പടവ്, പരേതനായ രാജൻ മുല്ലക്കൊടി, കരുണാകരൻ മുല്ലക്കൊടി, ഗോമതി കമ്പിൽ, രമേശൻ അരിമ്പ്ര.
സംസ്കാരം നാളെ രാവിലെ 9 മണിക്ക് മഞ്ചാൽ പൊതു ശ്മശാനത്തിൽ.
Content Highlight: M V Meenakshi



































