പൊയ്യക്കൽ കിഴക്കേപുരയിൽ ജമീല നിര്യാതയായി

പൊയ്യക്കൽ കിഴക്കേപുരയിൽ ജമീല നിര്യാതയായി
Jun 9, 2024 09:26 PM | By Sufaija PP

പറശിനിക്കടവ്: കോൾമൊട്ടയിലെ പൊയ്യക്കൽ കിഴക്കേപുരയിൽ ജമീല (65) നിര്യാതയായി. ഭർത്താവ്:പരേതനായ പച്ചിരിയൻറകത്ത് പുതിയ പുരയിൽ അബ്ദുൾ ഖാദർ. മക്കൾ:ജസീൽ ,ജസീം (മക്തബ് പത്രം റിപ്പോർട്ടർ).മരുമക്കൾ: ഫായിസ (പുളിമ്പറമ്പ), ജുസൈറ (കമ്പിൽ പാട്ടയം).പിതാവ്:സി.പി.ഐ.നേതാവ് പരേതനായ കെ.വി.മൂസാൻകുട്ടി മാസ്റ്റർ. മാതാവ്:പി.കെ.ഖദീജ .സഹോദരങ്ങൾ:പി.കെ.സുബൈദ,പി.കെ.നൂർജഹാൻ,പി.കെ.അബ്ദുൾ ഗഫൂർ (ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ),പി.കെ.മുജീബ്റഹ്മാൻ( സി.പി.ഐ.തളിപ്പറമ്പ മണ്ഡലം സിക്രട്ടറി& പബ്ലിഷർ മക്തബ് പത്രം).

മയ്യിത്ത് കോൾമൊട്ട കെ.വി.മൂസാൻകുട്ടി സ്മാരകത്തിന് സമീപത്തെ സഹോദരി പി.കെ.സുബൈദയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കും.നാളെ (തിങ്കൾ ) രാവിലെ 9 മണിക്ക് കോടല്ലൂർ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

jameela

Next TV

Related Stories
ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ നിര്യാതനായി

Mar 20, 2025 11:49 AM

ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ നിര്യാതനായി

ബക്കളം പാൽ സൊസെറ്റിയ്ക്ക് സമീപത്തെ കെ .മോഹനൻ (64)...

Read More >>
ചാലിൽദേവി അമ്മ നിര്യാതയായി

Mar 19, 2025 09:51 AM

ചാലിൽദേവി അമ്മ നിര്യാതയായി

ചാലിൽദേവി അമ്മ ...

Read More >>
വളപ്പോൾ പ്രഭാകരൻ നിര്യാതനായി

Mar 18, 2025 09:38 AM

വളപ്പോൾ പ്രഭാകരൻ നിര്യാതനായി

വളപ്പോൾ പ്രഭാകരൻ (71)...

Read More >>
കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

Mar 17, 2025 07:16 PM

കടമ്പേരിയിലെ കോക്കാടൻ പാറു നിര്യാതയായി

കടമ്പേരിയിലെ കോക്കാടൻ പാറു ( 95)...

Read More >>
തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

Mar 17, 2025 10:42 AM

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി

തളിപ്പറമ്പ പാലകുളങ്ങരയിലെ ചുണ്ട രാജൻ നിര്യാതനായി...

Read More >>
പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

Mar 13, 2025 07:48 PM

പാസ്റ്റർ കെ കെ ആൻ്റണി കുഴഞ്ഞു വീണു മരിച്ചു

പാസ്റ്റർ കെ കെ ആൻ്റണി (68) കുഴഞ്ഞു വീണു...

Read More >>
Top Stories