മകൻ്റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് വാഹനാപകടത്തിൽ മരണപ്പെട്ടു

മകൻ്റെ വിവാഹ ഒരുക്കത്തിനിടെ പിതാവ് വാഹനാപകടത്തിൽ മരണപ്പെട്ടു
Jul 27, 2024 06:55 PM | By Sufaija PP

നാറാത്ത്: നാറാത്ത് ആലിങ്കീലിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് മാലോട്ട് സ്വദേശി മരിച്ചു. നാറാത്ത് ജുമാമസ്‌ജിദിനു സമീപത്തെ ഹംസഹാജിയുടെ മകളുടെ ഭർത്താവ് മാലോട്ട് സ്വദേശി അശ്റഫ്(52) ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചയോടെയാണ് അപകടം.ബുള്ളറ്റ് ബൈക്കും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് പരിക്കേറ്റ അശ്റഫിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അടുത്ത ആഴ്ച മകന്റെ വിവാഹം നടക്കാനിരിക്കെയാണ് ദാരുണസംഭവം. 

Father died in a car accident

Next TV

Related Stories
കാരപറമ്പത്ത് ബാലകൃഷ്ണൻ നിര്യാതയായി

Oct 8, 2025 10:56 AM

കാരപറമ്പത്ത് ബാലകൃഷ്ണൻ നിര്യാതയായി

കാരപറമ്പത്ത് ബാലകൃഷ്ണൻ (70)വയസ്സ്...

Read More >>
മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

Oct 5, 2025 10:07 PM

മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74)...

Read More >>
ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

Oct 5, 2025 09:25 AM

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ്...

Read More >>
ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

Oct 1, 2025 09:12 PM

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ (82)...

Read More >>
കമ്പവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി പി വി രതീഷ് കുഴഞ്ഞുവീണു മരിച്ചു

Oct 1, 2025 10:15 AM

കമ്പവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി പി വി രതീഷ് കുഴഞ്ഞുവീണു മരിച്ചു

ഡി വൈ എഫ് ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറിയും സിപിഐഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ സ: പി വി രതീഷ്...

Read More >>
Top Stories

News Roundup

GCC News

//Truevisionall