എ.കെ. ലളിത ടീച്ചർ നിര്യാതയായി

എ.കെ. ലളിത ടീച്ചർ നിര്യാതയായി
Aug 6, 2024 04:22 PM | By Sufaija PP

കണ്ണൂർ: മാതമംഗലം ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ നാച്ച്വറൽ സയൻസ് അധ്യാപിക എ.കെ. ലളിത ടീച്ചർ നിര്യാതയായി. പാഴ് വസ്തു ഉദ്പന്ന നിർമ്മിതിയിൽ വിദദ്ധ ആയിരുന്നു. ഇതു സംബന്ധിച്ച് ദേശാഭിമാനി സ്ത്രീ സപ്ളിമെന്റിൽ ആമ്പൽ പൂക്കൾ എന്ന പേരിൽ വർഷങ്ങളോളം ഒരു പംക്തി തന്നെ കൈകാര്യം ചെയ്തിരുന്നു. സ്ക്കൂൾ വിദ്യാർത്ഥികൾക്കായി പാഴ്‌വസ്തു നിർമ്മാണ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

ജേസീസിൻ്റെ വിദ്യാരത്നാ പുരസ്കാരം നേടിയിരുന്നു. പാഴ് വസ്തു നിർമ്മാണം സംബന്ധിച്ച് വിദ്യാർത്ഥികൾക്കായി നിരവധി ശില്പശാലകൾ നയിച്ചിരുന്നു. ഭർത്താവ് പരേതനായ വിവി രാഘവൻ മാസ്റ്റർ, ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്ക്കൂൾ വെള്ളോറ മക്കൾ അമർലാൽ, അരുൺലാൽ, അനുപമ ബാലകൃഷ്ണൻ, നവീൻ, മരുമക്കൾ ഗായത്രി, മിനി, ആനക്കൈ ബാലകൃഷ്ണൻ, അശ്വതി.

a k lalitha

Next TV

Related Stories
മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

Oct 5, 2025 10:07 PM

മുസ്ലിം ലീഗ് പ്രവർത്തകൻ കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് നിര്യാതനായി

കല്ലാളത്ത് വയലില്‍ റസിയാസിലെ കെ.പി.അബ്ദുല്‍ മജീദ് (74)...

Read More >>
ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

Oct 5, 2025 09:25 AM

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ് മരിച്ചു

ശ്രീകണ്ഠപുരം സബ് രജിസ്ട്രാർ കുഴഞ്ഞുവീണ്...

Read More >>
ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

Oct 1, 2025 09:12 PM

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ നിരാതനായി

ബക്കളം ഹൈവേക്ക് സമീപം താമസിക്കുന്ന പുതിയ പുരയിൽ ഹസ്സൻ (82)...

Read More >>
കമ്പവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി പി വി രതീഷ് കുഴഞ്ഞുവീണു മരിച്ചു

Oct 1, 2025 10:15 AM

കമ്പവലി മത്സരത്തിനിടെ ഡിവൈഎഫ്ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറി പി വി രതീഷ് കുഴഞ്ഞുവീണു മരിച്ചു

ഡി വൈ എഫ് ഐ തിരുവട്ടൂർ മേഖലാ സെക്രട്ടറിയും സിപിഐഎം പാച്ചേനി ബ്രാഞ്ച് അംഗവും പരിയാരം ബാങ്ക് ജീവനക്കാരനുമായ സ: പി വി രതീഷ്...

Read More >>
ടി വി കമലാക്ഷി നിര്യാതയായി

Sep 28, 2025 06:54 PM

ടി വി കമലാക്ഷി നിര്യാതയായി

ടി വി കമലാക്ഷി (75)...

Read More >>
Top Stories










News Roundup






//Truevisionall