സേവന പാതയിൽ മറ്റൊരു കാൽവെപ്പുമായി പരിയാരം ആസ്പയർ ലയൺസ് ക്ലബ്‌: വിദ്യാർത്ഥികൾക്ക് ആസ്പയർ സ്കോളർഷിപ് വിതരണം ചെയ്തു

സേവന പാതയിൽ മറ്റൊരു കാൽവെപ്പുമായി പരിയാരം ആസ്പയർ ലയൺസ് ക്ലബ്‌: വിദ്യാർത്ഥികൾക്ക് ആസ്പയർ സ്കോളർഷിപ് വിതരണം ചെയ്തു
Oct 3, 2024 06:40 PM | By Sufaija PP

 പരിയാരം: ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ പരിയാരം ആസ്പയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനവും പഠന മികവുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന അഞ്ചു വിദ്യാർത്ഥികൾക്ക് പ്രതിമാസം ആയിരം രൂപ വെച്ച് ഒരു വർഷേത്തേക്കുള്ള ആസ്പയർ സ്കോളർഷിപ്പിന്റെ വിതരണവും പരിയാരം സൻസാർ ഓഡിറ്റോറിയത്തിൽ നടന്നു.

ലയൺസ് ഇന്റർ നാഷണൽ പി എം സി സി പ്രൊഫ : ഡോക്ടർ രാജീവ് എസ് ഉൽഘടനവും,ലയൺസ് ഇന്റർനാഷണൽ ക്വസ്റ്റ് പ്രോഗ്രാം ഡയറക്ടരും മുൻ ഡിസ്ട്രിക് ഗവണ്റും ആയ പ്രൊഫ വർഗീസ് വൈദ്യൻ മുഖ്യ പ്രഭാഷണവും നടത്തി. പയ്യന്നൂർ ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികൾ ഡോക്ടർ സുജ വിനോദ്, സിദ്ധാർഥ് വണ്ണാരത്,സോണൽ ചെയർ പേഴ്സൺ ലയൺ ദിനേശ്, ലയൺ മോഹൻ, എന്നിവർ പങ്കെടുത്തു.ലയൺ 318 E സർവീസ് കോർഡിനേറ്റർ ലയൺ വിനോദ് കുമാർ ഇരിങ്ങൽ യു പി സ്കൂൾ, ലയൺ വർഗീസ് വൈദ്യർ കെ കെ എൻ പരിയാരം, പരിയാരം സെന്റ് മേരിസ് സ്കൂളിന്നുള്ള സഹായംവും വിതരണo ചെയ്തു. ആസ്പയർ ലയൺസ് പ്രസിഡന്റ്‌ ഡോക്ടർ ബാലകൃഷ്ണൻ വള്ളിയോട്ട് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ലയൺ പി പി ഷാജി സ്വാഗതാവും സർവീസ് ചെയർ പേഴ്സൺ ലയൺ രവീന്ദ്രൻ ഇ വി നന്ദി പ്രകാശനവും നടത്തി.

പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോക്ടർ സുദീപ്, നെഞ്ചുരോഗ വിഭാഗം മേധാവി ഡോക്ടർ മനോജ്‌ ഡികെ, ഡോക്ടർ കെ ടി മാധവൻ, സി ഐ രാജഗോപാൽ കടന്നപ്പള്ളി,തുടങ്ങി നിരവധി പേർ ചടങ്ങിൽ സംസാരിച്ചു.

Aspire scholarship

Next TV

Related Stories
മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

Mar 15, 2025 09:12 PM

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌...

Read More >>
സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

Mar 15, 2025 09:08 PM

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം , പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും...

Read More >>
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

Mar 15, 2025 09:06 PM

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്...

Read More >>
മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Mar 15, 2025 09:02 PM

മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

മലിന ജലം പൊതു സ്ഥലത്തേക്ക് ഒഴുക്കിവിടൽ.ക്വാർട്ടേഴ്സിന് 25000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

Mar 15, 2025 06:43 PM

പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു

പട്ടുവം യൂ പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഫ്ലാഷ് മോബ്...

Read More >>
പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മണൽ വാഹനവുമായി കടന്നു കളഞ്ഞ പ്രതികൾ പിടിയിലായി

Mar 15, 2025 06:40 PM

പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മണൽ വാഹനവുമായി കടന്നു കളഞ്ഞ പ്രതികൾ പിടിയിലായി

പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച് മണൽ വാഹനവുമായി കടന്നു കളഞ്ഞ പ്രതികൾ...

Read More >>
Top Stories