പി സി വിഷ്ണുവിനെ കൈരളി ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു

പി സി വിഷ്ണുവിനെ കൈരളി ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു
Oct 23, 2024 09:12 AM | By Sufaija PP

പരിയാരം : ദേശീയതലത്തിൽ ടൈംസ് ഓഫ് ഇന്ത്യ യുവസംരംഭകനായി തിരഞ്ഞെടുത്ത പരിയാരം തൊണ്ടന്നൂരിലെ പി.സി വിഷ്ണുവിനെ തൊണ്ടന്നൂർ കൈരളി ജനശ്രീ സംഘത്തിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു. അനുമോദന യോഗത്തിൽ പി.ടി.ചാക്കോ അധ്യക്ഷത വഹിച്ചു. പി വി സജീവൻ, പി.വി. രമേശൻ മാസ്റ്റർ, പി വി രവീന്ദ്രൻ, കെ വി വിനോദ് കുമാർ ,എം ഹരിദാസൻ , വത്സലദിനേശൻ, എ ആർ ജ്യോതി, എ പുരുഷോത്തമൻ, ഗീതാ രവീന്ദ്രൻ,ബിന്ദു രമേശൻ, പി.സി. പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

PC Vishnu was felicitated

Next TV

Related Stories
മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന്  20000 രൂപ പിഴ

Mar 17, 2025 10:33 AM

മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 20000 രൂപ പിഴ

മെഡിക്കൽ കോളേജിന് സമീപം പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 20000 രൂപ...

Read More >>
ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റംസാൻ നിലാവ് 2025 ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു

Mar 17, 2025 10:27 AM

ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റംസാൻ നിലാവ് 2025 ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു

ഷാർജ കെ എം സി സി തളിപ്പറമ്പ മണ്ഡലം കമ്മിറ്റി റംസാൻ നിലാവ് 2025 ഗ്രാൻഡ് ഇഫ്താർ...

Read More >>
ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു

Mar 17, 2025 10:04 AM

ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ കെ.കെ.എൻ പരിയാരം ഹാളിൽ ചേർന്നു

ജനറൽ വർക്കേഴ്സ് യൂണിയൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ തളിപ്പറമ്പ് കെ.കെ.എൻ പരിയാരം ഹാളിൽ...

Read More >>
ആന്തൂർ നഗരസഭ 9, 20 വാർഡുകളുടെ ഹരിത വാർഡ് പ്രഖ്യാപനം നടന്നു

Mar 17, 2025 09:25 AM

ആന്തൂർ നഗരസഭ 9, 20 വാർഡുകളുടെ ഹരിത വാർഡ് പ്രഖ്യാപനം നടന്നു

ആന്തൂർ നഗരസഭ 9, 20 വാർഡുകളുടെ ഹരിത വാർഡ്...

Read More >>
മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

Mar 15, 2025 09:12 PM

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌ കുത്തേറ്റു

മയക്കുമരുന്ന് ലഹരിയിൽ യുവാവിന്റെ പരാക്രമത്തിൽ അയൽവാസിക്ക്‌...

Read More >>
സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

Mar 15, 2025 09:08 PM

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം, പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും ഹൈക്കോടതി

സ്കൂളിൽ അധ്യാപകർക്ക്‌ കൈയിൽ ചെറുചൂരൽ കരുതാം , പരാതി നൽകിയാൽ പോലീസ് വെറുതേ കേസെടുക്കരുതെന്നും...

Read More >>
Top Stories