കടയില്‍ അതിക്രമിച്ച്കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍

കടയില്‍ അതിക്രമിച്ച്കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
Feb 22, 2025 09:34 AM | By Sufaija PP

പയ്യന്നൂര്‍: കടയില്‍ അതിക്രമിച്ച്കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.ചെറുകുന്ന് സ്വദേശി സുദീപ് എന്നയാളെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.

ഇന്നലെ വൈകുന്നേരം 6.20 ന് പയ്യന്നൂര്‍ നഗരസഭാ കോംപ്ലക്‌സിലെ ജെ.ആര്‍.ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തിലാണ് സംഭവം നടന്നത്.ഇവിടെ ജോലി ചെയ്തിരുന്ന ഏഴോം കണ്ണോത്തെ കടാങ്കോട്ട് വളപ്പില്‍ കെ.വി.സീമയുടെ(43)തലക്കാണ് യുവാവ് കടയില്‍ ഉണ്ടായിരുന്ന പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ചത്.

പരിക്കേറ്റ സീമയെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

A young man was arrested

Next TV

Related Stories
 ഉണർവ് കലാകായിക വേദി ഏപ്രിൽ 23 മുതൽ 26 വരെ; ഇരിണാവ് റെയിൽവേ വയലിൽ ഇരിണാവ് ഫെസ്റ്റ് സംഘടിപ്പിക്കും

Mar 26, 2025 09:58 AM

ഉണർവ് കലാകായിക വേദി ഏപ്രിൽ 23 മുതൽ 26 വരെ; ഇരിണാവ് റെയിൽവേ വയലിൽ ഇരിണാവ് ഫെസ്റ്റ് സംഘടിപ്പിക്കും

ഉണർവ് കലാകായിക വേദി ഏപ്രിൽ 23 മുതൽ 26 വരെ ഇരിണാവ് റെയിൽവേ വയലിൽ ഇരിണാവ് ഫെസ്റ്റ്...

Read More >>
ജനവാസ മേഖലയിൽ കണ്ട കാട്ടുപോത്ത് പുഴ കടന്നതായി തളിപ്പറമ്പ് വനം വകുപ്പ് അധികൃതർ

Mar 26, 2025 09:56 AM

ജനവാസ മേഖലയിൽ കണ്ട കാട്ടുപോത്ത് പുഴ കടന്നതായി തളിപ്പറമ്പ് വനം വകുപ്പ് അധികൃതർ

ജനവാസ മേഖലയിൽ കണ്ട കാട്ടുപോത്ത് പുഴ കടന്നതായി തളിപ്പറമ്പ് വനം വകുപ്പ്...

Read More >>
ബിജെപി ധർണ്ണാ സമരം സംഘടിപ്പിച്ചു

Mar 25, 2025 09:03 PM

ബിജെപി ധർണ്ണാ സമരം സംഘടിപ്പിച്ചു

ബിജെപി കടന്നപ്പള്ളി, പാണപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് ധർണ്ണാ സമരം...

Read More >>
തളിപ്പറമ്പ് നഗരസഭ സർക്കാർ വിദ്യാലയങ്ങൾക്കായി അനുവദിച്ച ഫർണിച്ചറുകളുടെയും ലാപ്ടോപ്, പ്രിന്റർ എന്നിവയുടെയും വിതരണോദ്ഘാടനം നടന്നു

Mar 25, 2025 08:59 PM

തളിപ്പറമ്പ് നഗരസഭ സർക്കാർ വിദ്യാലയങ്ങൾക്കായി അനുവദിച്ച ഫർണിച്ചറുകളുടെയും ലാപ്ടോപ്, പ്രിന്റർ എന്നിവയുടെയും വിതരണോദ്ഘാടനം നടന്നു

തളിപ്പറമ്പ് നഗരസഭ സർക്കാർ വിദ്യാലയങ്ങൾക്കായി അനുവദിച്ച ഫർണിച്ചറുകളുടെയും ലാപ്ടോപ്, പ്രിന്റർ എന്നിവയുടെയും വിതരണോദ്ഘാടനം...

Read More >>
ലോക ഹാപ്പിനസ് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് തലമുറ സംഗമം സംഘടിപ്പിച്ചു

Mar 25, 2025 08:54 PM

ലോക ഹാപ്പിനസ് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് തലമുറ സംഗമം സംഘടിപ്പിച്ചു

ലോക ഹാപ്പിനസ് ദിനത്തോടനുബന്ധിച്ച് തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സിഡിഎസ് തലമുറ സംഗമം...

Read More >>
സ്വകാര്യ കുടിവെള്ള വിതരണക്കാരന് തളിപ്പറമ്പ് നഗരസഭ വീണ്ടും കരാർ നൽകിയെന്ന് പത്രവാർത്ത അടിസ്ഥാനരഹിതം

Mar 25, 2025 05:48 PM

സ്വകാര്യ കുടിവെള്ള വിതരണക്കാരന് തളിപ്പറമ്പ് നഗരസഭ വീണ്ടും കരാർ നൽകിയെന്ന് പത്രവാർത്ത അടിസ്ഥാനരഹിതം

സ്വകാര്യ കുടിവെള്ള വിതരണക്കാരന് തളിപ്പറമ്പ് നഗരസഭ വീണ്ടും കരാർ നൽകിയെന്ന് പത്രവാർത്ത...

Read More >>
Top Stories