പുതിയ റെക്കോര്‍ഡ് വീണ്ടും തകര്‍ത്ത് സംസ്ഥാനത്തെ സ്വര്‍ണവില

പുതിയ റെക്കോര്‍ഡ് വീണ്ടും തകര്‍ത്ത് സംസ്ഥാനത്തെ സ്വര്‍ണവില
Mar 14, 2025 12:51 PM | By Sufaija PP

ഇന്നലെ എത്തിച്ചേര്‍ന്ന പുതിയ റെക്കോര്‍ഡ് വീണ്ടും തകര്‍ത്ത് സംസ്ഥാനത്തെ സ്വര്‍ണവില. സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരി ക്കുന്നത്. പവന് 880 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 65,840 രൂപയായി. ഗ്രാമിന് 110 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്.

ഗ്രാമിന് 8230 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞാല്‍ ഇന്ത്യയില്‍ വില കുറയണമെന്ന് നിര്‍ബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങള്‍ ഇന്ത്യയിലെ സ്വര്‍ണവില നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കും.

Gold-rate

Next TV

Related Stories
സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

Mar 14, 2025 10:59 PM

സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ മരിച്ചു

സോഷ്യൽ മീഡിയ റീൽസ് താരം ജുനൈദ് വാഹനാപകടത്തിൽ...

Read More >>
തൃച്ചംബരം പൂന്തുരുത്തി പാലം പ്രവൃത്തിയെക്കുറിച്ചുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് വാർഡ് കൗൺസിലർ പി.വി സുരേഷ്

Mar 14, 2025 08:58 PM

തൃച്ചംബരം പൂന്തുരുത്തി പാലം പ്രവൃത്തിയെക്കുറിച്ചുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് വാർഡ് കൗൺസിലർ പി.വി സുരേഷ്

തൃച്ചംബരം പൂന്തുരുത്തി പാലം പ്രവൃത്തിയെക്കുറിച്ചുള്ള പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് വാർഡ് കൗൺസിലർ പി.വി...

Read More >>
കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

Mar 14, 2025 08:52 PM

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്

കണ്ണൂരിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് തൊഴിലുറപ്പ് തൊഴിലാളിക്ക് പരിക്ക്...

Read More >>
മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചികിത്സ തേടിയ യുവതിക്ക് ചികിത്സ പിഴവ് ഉണ്ടായതായി പരാതി, ഡോക്ടർക്കെതിരെ കേസ്

Mar 14, 2025 08:51 PM

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചികിത്സ തേടിയ യുവതിക്ക് ചികിത്സ പിഴവ് ഉണ്ടായതായി പരാതി, ഡോക്ടർക്കെതിരെ കേസ്

മുഖ സൗന്ദര്യം വർദ്ധിപ്പിക്കാൻ ചികിത്സ തേടിയ യുവതിക്ക് ചികിത്സ പിഴവ് ഉണ്ടായതായി പരാതി, ഡോക്ടർക്കെതിരെ...

Read More >>
സ്വതന്ത്ര കർഷക സംഘം സംസ്ഥാന സുവർണ്ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാതല സംഘാടകസമിതി കൺവെൻഷൻ സംഘടിപ്പിച്ചു

Mar 14, 2025 08:47 PM

സ്വതന്ത്ര കർഷക സംഘം സംസ്ഥാന സുവർണ്ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാതല സംഘാടകസമിതി കൺവെൻഷൻ സംഘടിപ്പിച്ചു

സ്വതന്ത്ര കർഷക സംഘം സംസ്ഥാന സുവർണ്ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് ജില്ലാതല സംഘാടകസമിതി കൺവെൻഷൻ...

Read More >>
ആന്തൂർ നഗരസഭ ഒരുമ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

Mar 14, 2025 08:42 PM

ആന്തൂർ നഗരസഭ ഒരുമ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

ആന്തൂർ നഗരസഭ ഒരുമ സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം...

Read More >>
Top Stories