പൂവ്വം: എസ്, കെ, എസ്, എസ്, എഫ്, പൂവ്വം ശാഖ കമ്മിറ്റി റമളാൻ കിറ്റ് വിതരണം ചെയ്തു ശാഖപ്രസിഡൻറ് നൗഷാദ് മൗലവിയുടെ അദ്യക്ഷതയിൽ ഖത്തീബ്സിദ്ധീഖ് കാസിമി ഉദ്ഘാടനം ചെയ്തു

സയ്യിദ് ഫൈസൽ തങ്ങൾ, ഹസ്സൻ മൗലവി, ജബ്ബാർ, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി, കെ വി, സുബൈർ, അൻസാർ, ഷക്കീർ, ശംസീർ, മുഹമ്മദ് കുഞ്ഞി, സവാദ് മൗലവി തുടങ്ങിയവർ സംബദ്ധിച്ചു
skssf poovam