ബക്കളം:പുന്നക്കുളങ്ങര കരയപ്പാത്ത് കാർത്ത്യായനി (83) അന്തരിച്ചു.ഭർത്താവ് പരേതനായ പി.വി.ബാലകൃഷ്ണൻ. മക്കൾ അശോക് കുമാർ. അനിൽകുമാർ. പരേതനായ അജിത്ത് കുമാർ.മരുമക്കൾ ഷൈമ (മുണ്ടപ്പുറം) ഷീജ (ഇടക്കേപ്പുറം) പത്മിനി (കരിമ്പം).സഹോദരങ്ങൾ പരേതനായ രാമുണ്ണി നാരായണൻ. ദാമോദരൻ. നാരായണി. ജാനകി. കല്യാണി. ദേവകി.

സംസ്കാരം 11 മണിക്ക് പൂ വത്തും ചാൽ ശ്മശാനത്തിൽ.
karthyayani