തളിപ്പറമ്പ്: യുവതിയെ കാണാതായി.കുറുമാത്തൂര്‍ പയേരിയിലെ കേളോത്ത് വീട്ടില്‍ ജെ.എം.നേത്രയെയാണ്(22) കാണാതായത്.

ഇക്കഴിഞ്ഞ 17 ന് ഉച്ചക്ക് 12 നാണ് വീട്ടില്‍ നിന്നും ഇവരെ കാണാതായത്.ഹരിദാസിന്റെ ഭാര്യയാണ്.
ഭര്‍തൃ സഹോദരന്‍ എം.സുധീപിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
Missing