ലോക വനദിനതോടനുബന്ധിച്ച് കണ്ണൂർ വനം ഡിവിഷൻ തളിപറമ്പ് റേഞ്ചിലെ പൈതൽ മലയില് വന്യ ജീവികൾ ക്കായി കുടി വെള്ളം ഒരുക്കുന്നതിന് ആയി താത്കാലിക തടയണ നിർമിച്ചു.

റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ പി. വി, എം രഞ്ജിത്ത് സെക്ഷൻ ഫോറെസ്ട് ഓഫീസർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ മരായ മനോജ് വർഗീസ്,നികേഷ്, ഇ മനോജ്,ഷൈനിഷ് തുടങ്ങിയവർ നേതൃത്വം നൽകി .
World water day