പഴയകാല ഫുട്ബോൾ താരം ലക്കി വത്സൻ അന്തരിച്ചു

പഴയകാല ഫുട്ബോൾ താരം ലക്കി വത്സൻ അന്തരിച്ചു
Sep 5, 2025 08:55 PM | By Sufaija PP

കണ്ണൂർ: പഴയകാല ഫുട്ബോൾ താരം കക്കാട്ടെ കുന്നത്ത് വത്സൻ (ലക്കി വത്സൻ) അന്തരിച്ചു. കണ്ണൂർ ജില്ലാ ഫുട്ബോൾ താരവും നിരവധി വർഷം കണ്ണൂർ ലക്കി സ്റ്റാറിന് വേണ്ടി കളിച്ച ഡിഫൻ്റർ ആയിരുന്നു ലക്കി വത്സൻ എന്നറിയപ്പെടുന്ന വത്സൻ. കണ്ണൂർ ജിംഖാന ക്ലബ്ബിന് വേണ്ടിയും വത്സൻ ബൂട്ടണിഞ്ഞിട്ടുണ്ട്.

മൂളിയിൽ കുഞ്ഞിരാമൻ -കുന്നത്ത് മന്ദി ദമ്പതികളുടെ മകനാണ്. ഭാര്യ: ലളിത. മക്കൾ: ബൈജു (ഗൾഫ് ), പ്രിയ. മരുമക്കൾ: അനിൽകുമാർ, നവ്യ. സഹോദരങ്ങൾ: രാജു, ദാസൻ. സംസ്കാരം നാളെ രാവിലെ 11 മണിക്ക് പയ്യാമ്പലത്ത്.

lucky valsan

Next TV

Related Stories
കൂവോട് വി.കെ കുഞ്ഞിരാമൻ നിര്യാതനായി

Sep 8, 2025 08:19 PM

കൂവോട് വി.കെ കുഞ്ഞിരാമൻ നിര്യാതനായി

കൂവോട് വി.കെ കുഞ്ഞിരാമൻ...

Read More >>
കുപ്പം വെളിച്ചാങ്കിൽ ജയാനന്ദൻ നിര്യാതനായി

Sep 8, 2025 01:44 PM

കുപ്പം വെളിച്ചാങ്കിൽ ജയാനന്ദൻ നിര്യാതനായി

കുപ്പം വെളിച്ചാങ്കിൽ ജയാനന്ദൻ...

Read More >>
ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ കണ്ടെത്താനായില്ല

Sep 8, 2025 11:23 AM

ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ കണ്ടെത്താനായില്ല

ഒഴുക്കിൽപ്പെട്ട പെൺകുട്ടിയെ...

Read More >>
മുയ്യത്തെ എം. നാരായണൻ നമ്പ്യാർ നിര്യാതനായി

Sep 8, 2025 09:37 AM

മുയ്യത്തെ എം. നാരായണൻ നമ്പ്യാർ നിര്യാതനായി

മുയ്യത്തെ എം. നാരായണൻ നമ്പ്യാർ ...

Read More >>
എം മുഹമ്മദലി നിര്യാതനായി

Sep 7, 2025 09:05 PM

എം മുഹമ്മദലി നിര്യാതനായി

എം മുഹമ്മദലി...

Read More >>
അലിങ്കീൽ പച്ച ബാലൻ നിര്യാതനായി

Sep 6, 2025 01:47 PM

അലിങ്കീൽ പച്ച ബാലൻ നിര്യാതനായി

അലിങ്കീൽ പച്ച ബാലൻ...

Read More >>
Top Stories










News Roundup






//Truevisionall