നാളെ എറണാകുളത്ത് നടക്കുന്ന ഗസ്സ ഐക്യദാർഢ്യ സമ്മേളനത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും 2000 മുസ്ലീം ലീഗ് പ്രവർത്തകർ പങ്കെടുക്കും

നാളെ എറണാകുളത്ത് നടക്കുന്ന ഗസ്സ ഐക്യദാർഢ്യ സമ്മേളനത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും 2000 മുസ്ലീം ലീഗ് പ്രവർത്തകർ പങ്കെടുക്കും
Sep 24, 2025 10:23 AM | By Sufaija PP

കണ്ണൂർ:നാളെ(വ്യാഴം)എറണാകുളത്ത് നടക്കുന്ന ഗസ്സ ഐക്യദാർഢ്യസമ്മേളനത്തിൽ കണ്ണൂർ ജില്ലയിൽ നിന്നും 2000 മുസ്ലിംലീഗ്പ്രവർത്തകരെ പങ്കെടുപ്പിക്കാൻ കണ്ണൂർ ശിക്ഷക് സദനിൽ ചേർന്ന മുസ്ലിം ലീഗ് ജില്ലാനേതൃസംഗമം പരിപാടികൾ ആവിഷ്കരിച്ചു.

ജനവിരുദ്ധസർക്കാരിനെതിരെ ജനബോധന യാത്ര എന്ന പേരിൽ ഒക്ടോബർ 1, 2 തീയതികളിലായി ജില്ലയിലെ മുഴുവൻപഞ്ചായത്ത്-മുൻസിപ്പൽ – മേഖലാതലങ്ങളിലും പദയാത്രകൾസംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ട്അബ്ദുറഹിമാൻ കല്ലായി ഉൽഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു.

ജില്ലാ ഭാരവാഹികളായ മഹമൂദ് കടവത്തൂർ, അഡ്വ.കെ.എ. ലത്തീഫ്, വി പി വമ്പൻ ,കെ പി താഹിർ , ഇബ്രാഹിം മുണ്ടേരി, കെ വി മുഹമ്മദലിഹാജി,ഇബ്രാഹിംകുട്ടിതിരുവട്ടൂർ ,ടി.എ.തങ്ങൾ, അൻസാരി തില്ലങ്കേരി, സി കെ മുഹമ്മദ് മാസ്റ്റർ, അഡ്വ.എം പി മുഹമ്മദലി,മഹമൂദ്അള്ളാംകുളം, ടി പി മുസ്തഫ, എൻ കെ റഫീഖ്മാസ്റ്റർ,പി.കെസുബൈർ, ബി കെ അഹമ്മദ് പ്രസംഗിച്ചു. പഞ്ചായത്ത് -മേഖല – മുൻസിപ്പൽ പ്രസിഡണ്ട് ജനറൽ സെക്രട്ടറിമാർ ചർച്ചയിൽ പങ്കെടുത്തു.

muslim league

Next TV

Related Stories
എഇഒ ഓഫീസിന് പുതിയ കെട്ടിട്ടം: ഒരു കോടി രൂപയുടെ ഭരണാനുമതിയായി

Oct 7, 2025 10:37 AM

എഇഒ ഓഫീസിന് പുതിയ കെട്ടിട്ടം: ഒരു കോടി രൂപയുടെ ഭരണാനുമതിയായി

എഇഒ ഓഫീസിന് പുതിയ കെട്ടിട്ടം: ഒരു കോടി രൂപയുടെ...

Read More >>
തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില കുതിച്ചുയർന്നു, 90,000ത്തിലേക്ക്

Oct 7, 2025 10:35 AM

തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില കുതിച്ചുയർന്നു, 90,000ത്തിലേക്ക്

തുടർച്ചയായി അഞ്ചാം ദിവസവും സ്വർണവില കുതിച്ചുയർന്നു,...

Read More >>
ചെനയന്നൂർ മഹല്ല് എസ്. എം. എഫ്. ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു

Oct 7, 2025 10:17 AM

ചെനയന്നൂർ മഹല്ല് എസ്. എം. എഫ്. ഫലസ്തീൻ ഐക്യദാർഢ്യ കോർണർ സംഘടിപ്പിച്ചു

ചെനയന്നൂർ മഹല്ല് എസ്. എം. എഫ്. ഫലസ്തീൻ ഐക്യദാർഢ്യ കോർണർ...

Read More >>
ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

Oct 6, 2025 08:07 PM

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ അലര്‍ട്ട്

ഇടിമിന്നലോട് കൂടിയ കിഴക്കന്‍ മഴയ്ക്ക് സാധ്യത, ബുധനാഴ്ച മുതല്‍ ശക്തമാകും; യെല്ലോ...

Read More >>
അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

Oct 6, 2025 08:03 PM

അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും സംഘടിപ്പിച്ചു

അയ്യങ്കാളി പുരസ്കാര ജേതാവ് ശ്രീജിത്ത് പൊങ്ങാടന് ബൂത്ത് കോൺഗ്രസ് അനുമോദനവും കുടുംബ സംഗമവും...

Read More >>
മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

Oct 6, 2025 06:37 PM

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ ചുമത്തി

മലിനജലം ശാസ്ത്രീയമായി സംസ്‌ക്കരിക്കാത്തതിന് ഹോട്ടലുകൾക്ക് 10000 രൂപ പിഴ...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall