കുഞ്ഞിമംഗലം : കുഞ്ഞിമംഗലം പഞ്ചായത്ത് ഓഫീസിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ഹൈസ്കൂൾ റിട്ടേഡ് പ്രിൻസിപ്പാൾ എ൦ കെ ബാലകൃഷ്ണൻ നമ്പ്യാർ (88) അന്തരിച്ചു.
ഭാര്യ പി കെ രാജലക്ഷ്മി (റിട്ടേഡ് അദ്ധ്യാപിക). മക്കൾ : ഡോക്ടർ പി കെ ബാലാമണി (ഗൈനക്കോളജിസ്റ്റ്), പി കെ പ്രദീപ്കുമാർ റിട്ടയേഡ് പ്രിൻസിപ്പാൽ), പി കെ രാജമല്ലി (ബേഗ്ളൂർ), പി കെ സ്നേഹലത (യു എസ് എ)
മരുമക്കൾ : ഡോക്ടർ എസ് രാജീവ് പരിയാരം മെഡിക്കൽ കോളേജ്ജ്), ബിന്ദു എം (ടീച്ചർ, കെ.എം.വി.എച്ച്.എസ്സ്.എസ്സ്.കൊടക്കാട്), എം.വി. കൃഷ്ണൻ (വിപ്രോ, ബാംഗ്ലൂർ), ശ്രീകുമാർ (യു.എസ്സ്.എ) .സഹോദരങ്ങൾ; എം.കെ.സുകുമാരൻ നമ്പ്യാർ റിട്ട. അധ്യാപകൻ, എം.കെ. ശ്രീധരൻ നമ്പ്യാർ റിട്ട. മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്, പരേതനായ എം.കെ വേണുഗോപാലൻ നമ്പ്യാർ (കോൺട്രാക്ടർ )
ചിന്മയ മിഷൻ പയ്യന്നൂർ പ്രസിഡണ്ടും സെൻട്രൽ കമ്മിറ്റി അംഗമായിരുന്നു. ആധ്യാത്മിക പ്രഭാഷകനും പ്രശ്ത അധ്യാപകനും ആയിരുന്നു.
M K Balakrishnan Nambiar





































