തളിപ്പറമ്പ്: ബദരിയാ നഗറിലെ മുഹമ്മദ് കുഞ്ഞി നിര്യാതനായി.
സജീവ അൽ ഐൻ കെഎംസിസി പ്രവർത്തകനും ബദരിയാ നഗർ മഹല്ല് കമ്മിറ്റി,എസ്കെഎസ്എസ്എഫ്കമ്മിറ്റികളിലും സജീവമായിരുന്നു.
ഭൗതിക ശരീരം ഇപ്പോൾ കുപ്പത്ത് ഭാര്യ വീട്ടിൽ,
മയ്യത്ത് നിസ്കാരം ഉച്ചയ്ക്ക് 12.30 ളുഹർ നിസ്കാരത്തിന് ശേഷം ബദരിയാ നഗർ മസ്ജിദിൽ ഖബറടക്കം.
Muhammed kunji





























_(8).jpeg)

.jpeg)





