കുറുമാത്തൂർ: കോട്ടുപുറത്തെ പരേതനായ എ.പി ഹംസയുടേയും എൻ.പി സാറയുടെയും മകൻ മുഹമ്മദ് കുഞ്ഞി എൻ.പി 55 നിര്യാതനായി.
CPIM കുറുമാത്തൂർ പെരുമ്പ ബ്രാഞ്ചംഗമാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കുറുമാത്തൂർ പഞ്ചായത്ത് ഏഴാം വാർഡിൽ LDF സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സഹോദരങ്ങൾ ഷംസുദീൻ, മുനീർ, ജലീൽ , കമാൽ കുട്ടി, സൗജത്ത് , താഹിറ, കുമറുദ്ദീൻ .
muhammed kunji




































