ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം

ബസിടിച്ച് വയോധികക്ക് ദാരുണാന്ത്യം
Jan 7, 2026 09:40 AM | By Sufaija PP

പെരുമ്പടവ്: വയോധിക ബസ് ഇടിച്ച് മരിച്ചു.തലവില്‍ കുറുവംപൊയിലിലെ ചന്ദ്രന്റെ ഭാര്യ എളയടത്ത് കല്യാണി(68)ആണ് മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലുമണിക്കാണ് അപകടം നടന്നത്.പെരുമ്പടവില്‍ നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന ശ്രീമുത്തപ്പന്‍ ബസാണ് വീടിനുമുമ്പില്‍ കുറുവംപൊയില്‍ കോളനിക്ക് സമീപത്ത് വെച്ച് കല്യാണിയെ ഇടിച്ചത്.

കല്യാണി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്ന മകള്‍ സിന്ധുവിന് സുഖമില്ലാത്തതിനാല്‍ മകളുടെ അടുത്തേക്ക് പോകാന്‍ ബസ് കയറുവാന്‍ റോഡ് മുറിച്ചുകടകുമ്പോഴാണ് ബസ് ഇടിച്ച് അപകടത്തില്‍പ്പെട്ടത്.ഭര്‍ത്താവ് ചന്ദ്രനും കൂടെയുണ്ടായിരുന്നു.

ഉടനെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു.മറ്റൊരു മകള്‍ സന്ധ്യ. മരുമക്കള്‍: സജീഷ്, വിവേക്.

bus accident

Next TV

Related Stories
മോറാഴ ഈച്ച കോട്ടത്തെ ഇ.സി കണ്ണൻ നിര്യാതനായി

Jan 9, 2026 05:45 PM

മോറാഴ ഈച്ച കോട്ടത്തെ ഇ.സി കണ്ണൻ നിര്യാതനായി

മോറാഴ ഈച്ച കോട്ടത്തെ ഇ. സി.കണ്ണൻ(79)...

Read More >>
വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

Jan 9, 2026 12:15 PM

വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ് നിര്യാതനായി

വളപട്ടണം മന്നയിലെ മൈലാഞ്ചിക്കൽ ആസാദ്...

Read More >>
യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു

Jan 8, 2026 08:54 AM

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ് മരിച്ചു

യുവാവ് ക്രിക്കറ്റ് കളിക്കിടയില്‍ കുഴഞ്ഞുവീണ്...

Read More >>
ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി

Jan 7, 2026 06:43 PM

ഇ എൻ രാഘവൻ നമ്പ്യാർ നിര്യാതനായി

ഇ എൻ രാഘവൻ നമ്പ്യാർ...

Read More >>
തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി

Jan 6, 2026 01:33 PM

തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ നിര്യാതനായി

തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ ചെറിയൂര് വീട്ടിൽ കുഞ്ഞികൃഷ്ണൻ...

Read More >>
 പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ നിര്യാതനായി

Jan 6, 2026 10:29 AM

പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ നിര്യാതനായി

പുന്നക്കുളങ്ങര ഗ്രാമീണ വായനശാലക്ക് സമീപത്തെ കെ വി നാരായണ പണിക്കർ (88)...

Read More >>
Top Stories