തളിപ്പറമ്പ്: തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർതൃച്ചംബരം കാക്കാന്‍ചാലിലെ ചെറിയൂര് വീട്ടില്‍ കുഞ്ഞികൃഷ്ണന്‍(68) നിര്യാതനായി.പരേതനായ കൃഷ്ണന്‍-ലക്ഷ്മി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഓമന.മക്കള്‍: അമൃത, ഐശ്വര്യ.മരുമകന്‍: വിഷ്ണു.സഹോദരങ്ങള്‍: കല്യാണി, നാരായണന്‍, ദാമോദരന്‍, മാധവി, ലീല, പരേതനായ ഭാസ്‌കരന്‍.
ശവസംസ്‌കാരം ഇന്ന്(ജനുവരി-06) ഉച്ചയ്ക്ക് 2 മണിക്ക് കോട്ടക്കുന്ന് സമുദായ ശ്മശാനത്തില്‍ നടക്കും.
kunjikrishnan





































