മാട്ടൂൽ നോർത്ത് മുനിർ സ്കൂൾ ജംങ്ഷനിലെ എം വി കെ നഫീസ (84 ) നിര്യാതയായി.ഭർത്താവ്: പരേതനായ പോതിരകത്ത് അബൂബക്കർ.മക്കൾ: സുഹറാബി, മുഹമ്മദലി . മുഹമ്മദ് അഷ്റഫ്. മുഹമ്മദ് റാഫി , മുബഷിറ ,മരുമക്കൾ: ടി വി മഹമ്മൂദ് ( ഷാർജ ) ഇ എം ഹാരിസ്, എ വി ഹഫ്സത്ത്, പി പി നുസ്റത്ത്,.ആദില ,സഹോദരങ്ങൾ: എം വി കെ അബ്ദുൽ ഖരീം, അഫ്സാബി ,പരേതനായ മുഹമ്മദ് കുഞ്ഞി ഹാജി ( പാപ്പിനിശേരി).
Content Highlight: m v k nafeesa




































