മഞ്ഞേരി മാണിക്കോത്ത് ഗോവിന്ദൻ നിര്യാതനായി

മഞ്ഞേരി മാണിക്കോത്ത് ഗോവിന്ദൻ നിര്യാതനായി
2026-07-22T13:58:00 | By Sufaija PP

മാവിച്ചേരി: മഞ്ഞേരിമാണിക്കോത്ത് ഗോവിന്ദൻ (68) (വാക്കാഞ്ചേരി) നിര്യാതനായി. അച്ഛൻ പരേതനായ പാപ്പനിശ്ശേരി വീട്ടിൽ കുഞ്ഞപ്പനമ്പ്യാർ,അമ്മ മഞ്ഞേരിമാണിക്കോത്ത് നാരായണി അമ്മ. ഭാര്യ ലത ടി ( മാവിച്ചേരി). മക്കൾ ഗോകുൽ ടി,അനഘ ടി മരുമകൻ ശ്രീലേഷ്(പന്നിയൂർ)

സഹോദരങ്ങൾ: എം എം ദാക്ഷായണി, എം.എം. രവീന്ദ്രൻ( CPIM) മുയ്യം ലോക്കൽ സെക്രട്ടറി, കമലാക്ഷി എം എം, ഉഷ കുമാരി എം എം, ഉണ്ണികൃഷ്ണൻ എം എം,

സംസ്കാരം വെള്ളിയാഴ്ച ( 24/ 07 2026) ഉച്ചയ്ക്കു1 മണിക്ക് നെല്ലിപറമ്പ് പൊതു ശ്മശാനത്തിൽ. പൊതുദർശനം 11.30 മുതൽ വീട്ടിൽ.

Content Highlight: Manjeri Manikoth Govindan (68) (Vakkancheri) has passed away.

Next TV

Related Stories
സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി ഉസ്താദ് അന്തരിച്ചു

Jul 23, 2026 03:29 PM

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി ഉസ്താദ് അന്തരിച്ചു

സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി ഉസ്താദ്...

Read More >>
മാര്യാംഗലത്തെ പഴയടത്ത് ഷാജി നിര്യാതനായി

Jul 23, 2026 09:36 AM

മാര്യാംഗലത്തെ പഴയടത്ത് ഷാജി നിര്യാതനായി

മാര്യാംഗലത്തെ പഴയടത്ത് ഷാജി(54)...

Read More >>
എം വി കെ നഫീസ നിര്യാതയായി

Jul 21, 2026 06:38 PM

എം വി കെ നഫീസ നിര്യാതയായി

എം വി കെ നഫീസ (84 )...

Read More >>
റിട്ട.ഡി വൈ എസ്പി കൂനത്തറ ബാലകൃഷ്ണൻ നിര്യാതനായി

Jul 20, 2026 10:11 PM

റിട്ട.ഡി വൈ എസ്പി കൂനത്തറ ബാലകൃഷ്ണൻ നിര്യാതനായി

റിട്ട.ഡി വൈ എസ്പി കൂനത്തറ ബാലകൃഷ്ണൻ നിര്യാതനായി...

Read More >>
വാദ്യകലാകാരന്‍  കുഴഞ്ഞുവീണ് മരിച്ചു

Jul 20, 2026 05:11 PM

വാദ്യകലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

വാദ്യകലാകാരന്‍ കുഴഞ്ഞുവീണ് മരിച്ചു...

Read More >>
ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ നിര്യാതനായി

Jul 18, 2026 11:55 AM

ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി പാടിയിലെ കെ പി കുഞ്ഞിക്കോരൻ നിര്യാതനായി

ആദ്യകാല കോൺഗ്രസ്സ് പ്രവർത്തകനും പ്രശസ്ത പൂരക്കളി - മറത്തുകളി കലാകാരനും കേരളാ ഫോക്‌ലോർ അക്കാദമി ഗുരു പൂജ പുരസ്‌കാര ജേതാവുമായ കടന്നപ്പള്ളി...

Read More >>
Top Stories

News Roundup

Entertainment News