കല്ല്യാശ്ശേരി : മാര്യാംഗലത്തെ പഴയടത്ത് ഷാജി(54) നിര്യാതനായി.പരേതരായ ദാമോദരൻ പഴയടത്ത് ജാനകി എന്നിവരുടെ മകൻ. ഭാര്യ :രേഷ്മ(കണ്ണപുരം ) മക്കൾ :അശ്വന്ത്, സ്വാന്തന. സഹോദരി :ഷീജ(പാളിയത്ത് വളപ്പ് ) സഹോദരി ഭർത്താവ് :മോഹനൻ (പാളിയത്ത് വളപ്പ് ). സംസ്ക്കാരം രാവിലെ 11 മണിക്ക് (23/7/26) മാര്യാംഗലം സമുദായ സ്മശാനത്ത്.
Content Highlight: pazhayadath shaji




































